കൊച്ചി: ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീംകോടതി വിധിയുടെ മറവില്‍ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണുള്ളത്? ഇന്ന് ഉച്ചയ്ക്ക് തന്നെ അഡ്വക്കറ്റ്...
ന്യൂഡല്‍ഹി: പിറവം പള്ളി തങ്ങള്‍ക്ക് അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്സ് സഭ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. മതപരമായ ഇത്തരം വിഷയങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യം...
തിരുവനന്തപുരം: പി.എസ്.സിയുടെ വിവരണാത്മക പരീക്ഷകള്‍ ഇനി ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ്ങിലേക്ക്. ആസൂത്രണബോര്‍ഡ് ചീഫ് തസ്തികക്കായി ഈ മാസം 23,24 തിയതികളില്‍ നടത്തുന്ന പരീക്ഷ ഈ രീതിയിലാക്കാന്‍ പി.എസ്.സി ഒരുക്കം തുടങ്ങി. ചോദ്യം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ഉത്തരക്കടലാസായിരിക്കും ഇതിന്...
കോഴിക്കോട്: ഹിന്ദു ഐക്യവേദി പ്രസിഡണ്ട് കെ.പി ശശികലയെ ബഹുമാനിക്കണമെന്ന് ഉപദേശിച്ച രാഹുല്‍ ഈശ്വറിന് ചാനല്‍ അവതാരകയുടെ വായടപ്പന്‍ മറുപടി. റിപ്പോര്‍ട്ടര്‍ ചാനലില്‍ ശബരിമല വിഷയത്തില്‍ നടന്ന ചര്‍ച്ചക്കിടെയാണ് രാഹുലിന്റെ ആവശ്യം അവതാരക അപര്‍ണ തള്ളിയത്. ശശികലയെ...
പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലക്ക് ഉപാധികളോടെ ശബരിമല ദര്‍ശനത്തിന് അനുമതി. ശശികലയെ നില്ക്കലില് വെച്ച് എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് തടയുകയായിരുന്നു. കുട്ടികള്‍ക്ക് ചോറൂണിനായി ശബരിമലയിലേക്ക് പോകുന്നുവെന്ന് അറിയിച്ച ശശികലക്ക്...
ടി.കെ ശറഫുദ്ദീന്‍ കോഴിക്കോട്: ഐലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ അട്ടിമറിച്ച് ഗോകുലം കേരള എഫ്.സി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത്. കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മലയാളിതാരം എസ് രാജേഷ് 60-ാം...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. മോദിയുടെ ഭരണം ഹിറ്റ്ലര്‍ യുഗത്തിന് സമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.ബി.ഐ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്കരിച്ച മോദി ജനാധിപത്യത്തെ...
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അത്യാര്‍ത്തിയാണ് നോട്ട് നിരോധനത്തിന് പിന്നിലെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ. അഴിമതി, കളളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവ ഇല്ലാതാക്കാനാണ് നോട്ട് നിരോധനം എന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍...
ഇ സാദിഖലി മാര്‍ക്സിന്റെ ദൈവനിഷേധവും മതനിരാസവും നിരുപാധികമായിരുന്നില്ല, സാഹചര്യപ്രേരിതമായിരുന്നു എന്ന് വാദിക്കുന്നവരുണ്ട്. തന്റെ സ്ഥിതിസമത്വം എന്ന മഹത്തായ സങ്കല്പത്തിന് വിഘാതമായി മതത്തെയും ദൈവത്തെയും കണ്ടതിനാലാണത്രേ അദ്ദേഹത്തിന് അവ പറ്റാതായത്. ജര്‍മ്മന്‍ തത്വചിന്തകനായ ഫ്രഡറിക് നീത്ഷയെ പോലുള്ളവര്‍...
മലപ്പുറം: നബിദിനത്തോടനുബന്ധിച്ച പരിപാടികളുള്‍പ്പെടെ പൊതുസമൂഹം ഇടപെടുന്ന എല്ലാ ആഘോഷങ്ങളും പരിസ്ഥിതി സൗഹൃദമാകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സമൂഹം ഒത്തുചേരുന്ന എല്ലാ പരിപാടികളും ഹരിത പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതാകണം. ആഘോഷ...