മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മന്ത്രി കെ.ടി ജലീല്‍ പയറ്റിയ അവസാന അടവും പരാജയപ്പെട്ടു. ജലീലിനെ പിന്തുണച്ചുകൊണ്ട് മകള്‍ അസ്മാ ബീവി പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. എന്താണ് എന്റെ...
തിരുവനന്തപുരം: 2019 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രാവിലെ 10 മണി മുതലാണ് പരീക്ഷ. രണ്ടാം വര്‍ഷ പരീക്ഷക്ക്...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് പി.ഡി.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ട്. രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന കശ്മീരില്‍ പി.ഡി.പിയില്‍ നിന്ന് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പി ശ്രമം തടയാനാണ് പുതിയ...
ബീജിങ്: സ്വവര്‍ഗ ലൈംഗികത പരാമര്‍ശിക്കുന്ന പുസ്തകമെഴുതിയ എഴുത്തുകാരിയെ ചൈനീസ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. ടിയാന് യി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന ലിയുവിന് എതിരെയാണ് നടപടി. ലിയുവിന്റെ ‘ഒക്യുപ്പൈ’ എന്ന പുസ്തകത്തില്‍ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരുടെ ലൈംഗികരംഗങ്ങള്‍...
പാലക്കാട്: ലൈംഗികാരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ നായകനായ സി.പി.എം ജാഥ ഇന്ന് തുടങ്ങും. ആരോപണ വിധേയനായ വ്യക്തി ജാഥ നയിക്കുന്നതിനെതിരെ സി.പി.എമ്മിനുള്ളില്‍ തന്നെ ഭിന്നത രൂക്ഷമാണ്. ജാഥയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ പാര്‍ട്ടിയുടെ...
ഹൈദരാബാദ്: തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ തെലുങ്കാന രാഷ്ട്രീയ സമിതി എം.പി പാര്‍ട്ടി വിട്ടു. ചെവല്ല മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ വിശ്വേശ്വര്‍ റെഡ്ഡിയാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇദ്ദേഹം ടി.ആര്.എസ് വിടുമെന്ന്...
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പീരുമേട് സബ് ജയിലിലേക്കു കോടതി റിമാന്‍ഡ് ചെയ്ത തടവുകാരന് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുമളി ഡൈമുക്ക് സ്വദേശി ചുരളി (42) യാണ് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍...
കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 12 പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. താല്ചറില് നിന്ന് കട്ടക്കിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. ബസ് ഓടിക്കൊണ്ടിരിക്കെ...
കൊച്ചി: റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെയും സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള...
ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. കരള്‍രോഗ ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അന്തരിച്ചത്....