മംഗളൂരു: പിതാവിന്റെ അറുത്തെടുത്ത തലയുമായി യൂവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയില്‍ മഞ്ചുനായ്കയുടെ തലയുമായാണ് മകന് ദയാനന്ദ പൊലീസ് സ്റ്റേഷനിലെത്തിയത്. സ്ഥിരം മദ്യപാനിയായ പിതാവുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദയാനന്ദ ജോലി ചെയ്താണ്...
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. നായകന് വിരാട് കോഹ് ലിയുടെ അര്‍ധ സെഞ്ച്വറിയും കൃണാല്‍ പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 165 റണ്‍സിന്റെ...
കോഴിക്കോട്: ഡ്രൈവിങ്ങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങി ഗതാഗതവുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സൽ ഇനി കൊണ്ടുനടക്കേണ്ട. പരിശോധകർ ആവശ്യപ്പെട്ടാൽ മൊബൈൽ ഫോണിൽ ഇത്തരം രേഖകളുടെ ഫോട്ടോ കാണിച്ചാൽ മതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം...
തിരുവനന്തപുരം: സംസ്ഥാനത്ത് തീവണ്ടികള്‍ അഞ്ച് മണിക്കൂര്‍ വരെ വൈകിയോടുന്നു. പാളത്തിലെ വിള്ളലും അറ്റക്കുറ്റപ്പണിയും കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്. ജനശതാബ്ദി, ഏറനാട്, വേണാട് എക്സ്പ്രസുകള്‍ മണിക്കൂറുകള്‍ വൈകിയോടുകയാണ്. ഓച്ചിറയിലെ അറ്റകുറ്റപ്പണിയും, ചിറയിന്‍കീഴില്‍ ശാര്‍ക്കര ക്ഷേത്രത്തിന് സമീപ പാളത്തില്‍...
ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.കെ ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. 1991-95 കാലഘട്ടത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നു. കര്‍ണാടക സ്വദേശിയായ ജാഫര്‍ ഷെരീഫ് നിജലിംഗപ്പയുടെ അനുയായി ആയിട്ടാണ് രാഷ്ട്രീയത്തില്‍ എത്തിയത്. കോണ്‍ഗ്രസ്...
മഞ്ചേരി: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.പി.എം അഹമ്മദ് കുരിക്കള്‍ എന്ന ബാപ്പു കുരിക്കളുടെ മകന് എം.പി.എം അഹമ്മദ് മൊയ്തീന് കുരിക്കള്‍ (ചുള്ളക്കാട്ടെ കുഞ്ഞാക്ക – 71) നിര്യാതനായി. ഇദ്ദേഹത്തിന്റെ വിയോഗത്തിനു പിന്നാലെ ഭാര്യ...
മഞ്ചേശ്വരം: സ്വന്തം ജനതയെ പോക്കറ്റടിച്ച ഭരണകൂടം എന്ന രീതിയിലാവും മോദി സര്‍ക്കാര്‍ ചരിത്രത്തില്‍ അറിയപ്പെടുകയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഉദ്യാപുരത്ത് മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ ഉദ്ഘാടനം സമ്മേളനത്തില്‍...
മഞ്ചേശ്വരം: എല്ലാവരുടെതുമായ ഇന്ത്യയെ ആര്‍ക്കും തീറെഴുതിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് യൂത്ത് ലീഗ് യുവജന യാത്രയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വര്‍ഗീയതയും അക്രമവും കൊടികുത്തി വാഴുന്ന കാലത്ത് സമൂഹത്തെ ശുദ്ധീകരിക്കാനുള്ള...
കെ.മൊയ്തീന് കോയ ബംഗ്ലാദേശിന് ഇനിയും ശാപമോക്ഷം ലഭിച്ചില്ല. പിറവിയെടുത്ത് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും രാഷ്ട്രശില്പി ശൈഖ് മുജീബ്റഹ്മാന്‍ വിഭാവനം ചെയ്ത ‘സുവര്‍ണ ബംഗ്ല’ ആയിരം കാതം അകലെ തന്നെ. പതിനൊന്നാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രാഷ്ട്രം നീങ്ങുമ്പോഴും...
കെയ് ബെനഡിക്ട് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പായി ചില തെരഞ്ഞെടുപ്പ് വിദഗ്ധര്‍ മധ്യപ്രദേശും രാജസ്ഥാനും പോലുള്ള നിര്‍ണായക സംസ്ഥാനങ്ങള്‍ ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിക്കുമ്പോള്‍ ചിലര്‍ കോണ്‍ഗ്രസിന് സാധ്യത കല്പിക്കുന്നുണ്ട്. അടുത്ത കാലത്തുള്ള തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍...