കോഴിക്കോട്: എം.എൽ.എ അല്ലാതായി എന്നു നോട്ടീസിറക്കിയ നിയമസഭാ സെക്രട്ടറിക്കെതിരെ കെ.എം ഷാജി. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കേസിൽ നിയമസഭാ സെക്രട്ടറിക്ക് ഉത്തരവിറക്കാൻ അധികാരമില്ല. ധൃതിപിടിച്ച് അനാവശ്യ രാഷ്ട്രീയക്കളിയാണ് അദ്ദേഹം നടത്തിയതെന്നും ഷാജി പറഞ്ഞു. നിയമസഭാ സെക്രട്ടറിക്കെന്താ...
തിരുവനന്തപുരം: ശബരിമല വിഷയത്തിലൂടെ ആര്.എസ്.എസിനും ബി.ജെ.പിക്കും കേരളത്തില്‍ അടിത്തറയുണ്ടാക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എ.കെ ആന്റണി. ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളും 144ഉം ഏര്‍പ്പെടുത്തിയതിലൂടെ ആര്.എസ്.എസിന് വളരാന്‍ ഇടം നല്കി. സമാധാനപ്രിയരായ കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം...
കോട്ടയം: അധ്യാപകന് കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജോര്‍ജ് തോമസ് (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഇംഗ്ലീഷ്...
മിനേഷ് രാമനുണ്ണി “ഞാനൊരു സംഘിയാണ്, പക്ഷേ….” ബസ്സ് ഇറങ്ങിയതും മുൻപിൽ കണ്ട ആദ്യ ഓട്ടോയിൽ കയറിയതാണ്. ഓട്ടോക്കാരൻ സ്നേഹത്തോടെ വർത്തമാനം തുടങ്ങി. പേരും നാടും വീടുമൊക്കെ ചോദിച്ചപ്പോൾ ഇയാൾ പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുകയാണോ എന്നാണു ആദ്യം...
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നല്‍കിയത്. ശശി യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞതായി...
ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം നിജപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കാന്‍ വിശദമായ മാര്ഗനിര്ദേശവുമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളെ ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കുലര്‍...
തിരുവനന്തപുരം: സി.പി.എം ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്കിയ പരാതിയില്‍ കടുത്ത നടപടി ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ കത്ത്. സി.പി.എം കേന്ദ്ര നേതൃത്വത്തിനാണ് വി.എസ് കത്തയച്ചത്. ശശിക്കെതിരായ അച്ചടക്ക...
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍(ഏകദേശം 35 കോടി രൂപ) പാരിതോഷികമായി നല്‍കുമെന്ന് അമേരിക്ക. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണം നടന്ന് പത്ത്...
പാലക്കാട്: പി.കെ ശശി എം.എല്‍.എ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അശ്ലീലമായി സംസാരിച്ചതായി സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് പീഡനമായി കാണാനാവില്ലെന്നും കമ്മീഷന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച്...
ഗുജറാത്ത്: 2007 ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി അറസ്റ്റില്‍. സുരേഷ് നായര്‍ എന്ന ആളെയാണ് ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിനായി സമഗ്രികള്‍...