കോഴിക്കോട്: തനിക്കെതിരെ വ്യാജ ആരോപണമുന്നയിച്ച കൊടുവള്ളി സ്വദേശിയും പി.ടി.എ റഹീമിന്റെ ബന്ധുവുമായ എം.പി.സി നാസറിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം നിയമ നടപടി ആരംഭിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി...
ബെംഗളൂരു: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായി ബി.എസ് യെദിയൂരപ്പ കോണ്‍ഗ്രസ് നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ശിവകുമാറിന്റെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. നിലവില്‍ കര്‍ണാകയിലെ പ്രതിപക്ഷനേതാവാണ് യെദിയൂരപ്പ....
മലപ്പുറം: ശബരിമല പ്രവേശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച യുവതികള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ യുവാവിന് നേരെ ആക്രമണം. മലപ്പുറം കാരക്കോട് ഉത്സവത്തിനിടെയാണ് നിലമ്പൂര്‍ കാരക്കോട് സ്വദേശി സന്ദീപിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ യുവാവിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ ന്യായവാദങ്ങളെ തള്ളി കേന്ദ്രസര്‍ക്കാറിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്. നോട്ട് നിരോധനത്തെ കിരാത നടപടിയെന്ന് വിശേഷിപ്പിച്ച അരവിന്ദ് സുബ്രഹ്മണ്യന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിയാന്‍ ഇത്...
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന് വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഒക്ടോബറിലാണ് കൊലപാതകം നടന്നത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനേയും കൂട്ടാളിയേയും അറസ്റ്റ്...
കോഴിക്കോട്: യൂത്ത്ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് സുരേഷ് കുമാറാണ് വിധി പറഞ്ഞത്. എസ്. ഡി. പി. ഐ പ്രവര്‍ത്തകരായ...
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 20-ന് തുടങ്ങുന്ന പരീക്ഷ ഫെബ്രുവരി-19ന് പൂര്‍ത്തിയാവും. റെയില്‍വേ സോണുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ഡിസംബര്‍ 20ന് തുടങ്ങി 22ന്...
ഗണിതശാസ്ത്രത്തില്‍ സ്കോളര്‍ഷിപ്പോടെ ഗവേഷണം നടത്തുവാനും ചില ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുവാനുമായി നടത്തുന്ന ജോയിന്റ് സ്ക്രീനിങ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആണവോര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ് ആണ് പരീക്ഷ നടത്തുന്നത്....
തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്ത് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്ന പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാതെ സ്പീക്കര്‍...
തിരുവനന്തപുരം: തന്നെ സഭയില്‍നിന്നു മാറ്റിനിര്‍ത്താന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ.എം. ഷാജി എം.എല്‍.എ. രജിസ്റ്ററില്‍ നിന്നും സീറ്റില്‍ നിന്നും പേര് വെട്ടുകയും അനാവശ്യതിടുക്കം കാണിക്കുകയും ചെയ്തു. സഭാംഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെയാണ്. നിയമസഭാ...