കൊല്ലം: ഫാത്തിമാ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന്. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്...
തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ശരീര സ്രവങ്ങള്‍ വിദഗ്ധ പരിശോധനക്കായി അയച്ചു. കേരളത്തില്‍ ആദ്യമായാണ് കോംഗോ...
ഗാന്ധിനഗര്‍: ഗുജറാത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിനുള്ള ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍.ഞായറാഴ്ച മൂന്നുമണിക്ക് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് സോഷ്യല്‍മീഡിയയിലൂടെ ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് എഴുത്തുപരീക്ഷ...
ഹൈദരാബാദ്: തെലുങ്കാനയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദ് നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഘോഷമഹലില്‍ പാര്‍ട്ടിയുടെ നിലവിലെ എം.എല്‍.എ രാജാ സിങ്ങിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമരാജ്യം സ്ഥാപിക്കാനുള്ള...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് യൂണിയന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. മാധ്യമ നിയന്ത്രണത്തില്‍ ഭേദഗതികള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ...
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് കഴിഞ്ഞതിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച മുറിയില്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന ആരോപണം ശരിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. വൈദ്യുത തകരാര്‍ മൂലമാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതെന്നാണ് കമ്മീഷന് നല്കുന്ന വിശദീകരണം....
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കേരള മുസ്ലിം വൈജ്ഞാനിക ചരിത്രത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ച ദേശമാണ് മലപ്പുറം ജില്ലയിലെ വാഴക്കാടും പരിസര പ്രദേശങ്ങളും. പേരുകേട്ട നിരവധി പണ്ഡിത കേസരികളെ മലയാളക്കരക്ക് സമ്മാനിച്ച പ്രദേശം കൂടിയാണിത്....
എ.വി ഫിര്‍ദൗസ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനും അക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുമായി ”രാമജന്മഭൂമി ന്യാസ്” ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച സന്യാസി സമ്മേളനത്തില്‍ പങ്കെടുത്തത് മൂവായിരത്തോളം സന്യാസിമാര്‍ മാത്രമാണ്. ഇന്ത്യയില്‍...
നമ്മുടെ പൊതുസമൂഹത്തില്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണ്. ആ ശക്തിയുടെ വിലാസം സമൂഹമാണ്. വാര്‍ത്തകളുടെ ലക്ഷ്യം സമൂഹ നന്മയാവുമ്പോള്‍ അത് ഭരണക്കൂടത്തിനുള്ള വഴികാട്ടിയുമാണ്. പരസ്പര പൂരകമാവാറുള്ള ഈ വിശ്വാസ ബന്ധത്തിന്റെ തെളിവാണ് നമ്മുടെ നാടിന്റെ...
കോഴിക്കോട്: നാടൊരു തൂവെള്ള പുഴയായി നിറഞ്ഞൊഴുകി. സത്യത്തിന്റെ തുറമുഖത്ത് ഹരിത സാഗരം അലയടിച്ചു. വര്‍ഗീയ വിരുദ്ധതയുടെ നിലപാടു തറയില്‍ നിന്ന് വൈദേശിക ആക്രമ രാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാ പോരാട്ടം നടത്തിയ സാമൂതിരിമാരുടെയും കുഞ്ഞാലിമരക്കാര്‍മാരുടെയും തിരുമുറ്റത്ത് ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ...