ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവസാനിച്ചതിനാല്‍ കുറച്ച് സമയം മോദി തന്റെ പാര്‍ടൈം ജോലിയായ പ്രധാനമന്ത്രി പണിക്ക് നീക്കിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ മോദിക്കെതിരെ പരിഹാസശരം തൊടുത്തത്. താങ്കള്‍ അധികാരത്തിലെത്തിയിട്ട് 1654...
കണ്ണൂര്‍: പറശ്ശിനിക്കടവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയും പീഡനത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദര്‍ശ് ആണ് അറസ്റ്റിലായത്. ആദര്‍ശുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇയാള്‍ കണ്ണൂരില്‍...
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗോവധം ആരോപിച്ച് കലാപം സംഘടിപ്പിച്ച് പൊലീസ് ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബജ്റംഗ്ദള്‍ നേതാവായ യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. ദാദ്രിയില്‍ അഖ്ലാഖ് കൊല്ലപ്പെട്ട കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായ സുബോധ്കുമാര്‍ ആണ്...
വാഴയൂര്‍: ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്ഷത്തെതുടര്ന് പൂട്ടിക്കിടന്ന കക്കോവ് മഹല്ല് ജുമുഅ മസ്ജിദ് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. കഴിഞ്ഞ മാസം പത്തിന് കേരള വഖഫ്ബോര്‍ഡ് നടത്തിയ തിരഞ്ഞെടുപ്പില്‍ 371 വോട്ടുകള്‍ അധികം നേടിയാണ്...
കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ഏതാണ്ട് നാലായിരത്തോളം കരാര്‍ ജീവനക്കാര്‍ക്ക്...
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാവിത്രി ഭായ് ഫുലെ പാര്‍ട്ടി വിട്ടു. ബി.ജെ.പി ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് സാവിത്രി ഭായ് ആരോപിച്ചു. പട്ടിക വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ പ്രമുഖ...
മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് സത്യവാങ്മൂലം തേടി ഹൈക്കോടതി. ബോംബെ ഹൈക്കോടതിയിലെ ഗോവ ബെഞ്ചാണ് പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി ധര്‍മേന്ദ്ര ശര്‍മയോട് വെള്ളിയാഴ്ച...
ദുബൈ: ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഭരണാധികാരികളില്‍ പ്രധാനിയാണ് ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റഷീദ്. തന്റെ രാജ്യത്തെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ പരാതി പരിഹരിക്കാന്‍ നേരിട്ടെത്തിയാണ് ശൈഖ് മുഹമ്മദ്...
തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. മഹാപ്രളയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പ്രതിപക്ഷം...
അഹമ്മദാബാദ്: ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സംഘപരിവാര്‍ അനൂകൂല നിലപാടിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രി ഹരണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസിലും ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ അമിത്ഷാക്ക് അനുകൂലമായിരുന്നു. 2011ല്‍...