പാകിസ്താനെതിരെ സൈന്യം നടത്തിയ മിന്നലാക്രമണം നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന കുറ്റപ്പെടുത്തലുമായി മിന്നലാക്രമണത്തിന് നേതൃത്വം നല്കിയ മുന്‍. ലഫ് ജനറല്‍ ഡി.എസ് ഗൂഡ രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാറിന് കനത്ത ക്ഷീണം സൃഷ്ടിച്ചിരിക്കുകയാണ്. ചണ്ഡിഗഡില്‍ പഞ്ചാബ് സര്‍ക്കാര്‍ സംഘടിപ്പിച്ച...
ശുഐബുല്‍ ഹൈത്തമി എസ് എഫ് ഐ നേതാവിന്റെ കുറിപ്പ് കണ്ടപ്പോൾ ചോദിക്കാൻ തോന്നുകയാണ് . രഹ്നാ മനോജിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളുമ്പോൾ പറഞ്ഞ ന്യായം നിങ്ങൾക്കറിയുമോ ? ശബരിമലയിൽ പോയി അയ്യപ്പപ്രതിമയിൽ അശുദ്ധി പുരട്ടിയതിനല്ല...
കോഴിക്കോട്: തന്റെ പേരില്‍ ഇറക്കിയ വര്‍ഗീയ വിദ്വേഷം പരത്തുന്ന നോട്ടിസിന്റെ ഉറവിടം സംബന്ധിച്ച് എം.വി നികേഷ് കുമാര്‍ നുണപരിശോധനക്ക് തയ്യാറുണ്ടോ എന്ന് കെ.എം ഷാജി എം.എല്‍.എ. ഞാന്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. നോട്ടീസ് ഇറക്കിയത് ആരെന്നറിയാന്‍...
തിരുവനന്തപുരം: ഇസ്ലാമിനെയും മുസ്ലിംഗളേയും അപമാനിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ‘കിത്താബ്’ നാടകം പ്രചരിപ്പിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കിത്താബിനെതിരായി നിലപാടെടുത്തവര്‍...
തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ശശി തരൂര്‍ എം.പി നല്കിയ പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കു സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി....
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണം എന്നാവശ്യപ്പെട്ട് പൊലീസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണനാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിരോധനാജ്ഞ നിട്ടണമോ എന്ന കാര്യത്തില്‍ കളക്ടറാണ് അന്തിമതീരുമാനം എടുക്കേണ്ടത്. നിലവില്‍...
ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്ക് വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാണില്ലേ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതിനെതിരെ മുന്‍ ആര്‍മി ജനറല്‍ രംഗത്ത് വന്നിരുന്നു. ഇതിന്...
ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിച്ചതിനെതിരെ ദൗത്യത്തില്‍ പങ്കെടുത്ത സൈനികന് രംഗത്ത്. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പേരില്‍ എക്കാലവും വീരവാദം പറയേണ്ട ആവശ്യമില്ലെന്ന് ഓപ്പറേഷനില്‍ പങ്കാളിയായ മുന്‍ സൈനിക ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ ഡി.എസ്.ഹൂഡ പറഞ്ഞു. ചണ്ഡീഗഢില്‍ മിലറ്ററി...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍ നിന്ന് ലോറാനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പൂഞ്ചിലെ മണ്ഡിക്ക് സമീപം പ്ലേരയിലായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ...
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ യൂത്ത്ലീഗ് പിന്നോട്ട് പോയി എന്ന് ആരും കരുതേണ്ടെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തിരൂരില്‍ യൂത്ത്ലീഗ് യുവജനയാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനയാത്ര തുടങ്ങിയതോടെ ഇനി ബന്ധുനിയമന...