ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നു എന്നാണ് ഊര്‍ജിത് പട്ടേല്‍ രാജിക്കത്തില്‍ പറയുന്നത്. എന്നാല്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന കേന്ദ്രസര്‍ക്കാറുമായുള്ള വിയോജിപ്പുകളാണ് രാജിയില്‍ കലാശിച്ചിരിക്കുന്നത്. നോട്ട്...
ഷാജഹാന്‍പൂര്‍: മകന് വീട്ടില്‍ പൂട്ടിയിട്ട് പോയതിനെ തുടര്‍ന്ന് അമ്മ വിശന്നു മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് 80 വയസുകാരിയായ അമ്മ വിശന്നു മരിച്ചത്. ഇവരുടെ മകന് സലീല്‍ ചൗധരി ഒരു മാസം മുമ്പാണ് ഇവരെ വീട്ടില്‍ പൂട്ടിയിട്ട്...
ആ കിതാബിലേക്കൊന്ന് നോക്കാമോ സഖാക്കളേ …. തൊഴിലാളിയുടെ ന്യായമായ കൂലിക്ക് വേണ്ടി നിങ്ങൾ സമരം ചെയ്യുന്നതിന് 1500 വര്‍ഷം മുൻപ് തൊഴിലാളിയുടെ വിയർപ്പ് വറ്റുന്നതിന് മുൻപ് കൂലി കൊടുക്കാൻ കല്പിച്ചൊരു വിപ്ലവകാരി ജീവിച്ചിരുന്നു !! മാറുമറയ്ക്കാൻ...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കൊലക്കേസിലെ പ്രതി എന്ന് രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് തരൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളായതുകൊണ്ട് കൈകൊണ്ടെടുക്കാനും ചെരിപ്പുകൊണ്ട് തല്ലിക്കൊല്ലാനും...
തിരുവനന്തപുരം: ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നിരാഹാര സമരം നടത്തുന്ന എ.എന്‍ രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവണം എന്നാവശ്യപ്പെട്ടായിരുന്നു ബി.ജെ.പി മാര്‍ച്ച്. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. പത്തനംതിട്ട...
ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വികസനവകുപ്പ് സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു. ബീഹാറില്‍ നിന്നുള്ള എന്‍.ഡി.എ ഘടകക്ഷിയായ ലോക്സമതാ പാര്‍ട്ടിയുടെ നേതാവാണ് ഉപേന്ദ്ര കുശ്വാഹ. ഇന്ന് നടക്കുന്ന എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കുശ്വാഹ അറിയിച്ചു. അതേസമയം...
തിരുവനന്തപുരം: സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടമടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമാണ്. പ്രതിപക്ഷ എം.എല്‍.എമാര്‍ സമരം നടത്തുന്നതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോകുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കര്‍...
തിരുവനന്തപുരം: നിരാഹാര സമരം നടത്തുന്ന എ.എന്‍ രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ...
കുറുക്കോളി മൊയ്തീന് കാര്‍ഷിക പ്രധാനമായ രാജ്യമാണ് ഇന്ത്യ. അറുപത്തി അഞ്ച് ശതമാനം ജനങ്ങളും ഇന്നും കൃഷിയുമായി ബന്ധപ്പെട്ടുകഴിയുന്നു. രാജ്യത്തെ 131 കോടി ജനങ്ങളുടെ ഭക്ഷ്യ പ്രശ്നം എല്ലാവരും കൂടിയാണ് പരിഹരിക്കുന്നത്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഭക്ഷണം...
പി.കെ അന്‍വര്‍ നഹ അമ്മാവന് മരിക്കാന്‍ നേരത്ത് മരുമകനെ വിളിച്ചുപറഞ്ഞു. ഞാന്‍ നിന്നോട് ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്. അതില്‍ പലതും പൊറുക്കാന്‍ കഴിയാത്തവയാണ്. ഈ കിടക്കയില്‍ നിന്ന് ഞാനിനി എഴുന്നേല്ക്കും എന്ന് തോന്നുന്നില്ല. എനിക്ക് പ്രായശ്ചിത്തം...