ജയ്പ്പൂര്‍: പ്രവചനങ്ങളും എക്സിറ്റ് പോള്‍ ഫലങ്ങളുമൊന്നും പിഴച്ചില്ല. രാജസ്ഥാനില്‍ ബി.ജെ.പിയുടെ കോട്ട തകര്‍ത്ത് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. കഴിഞ്ഞ തവണ ബി.ജെ.പിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് ഇത്തവണ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്തി....
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്തിട്ട് ഒരു വര്‍ഷം തികയുന്ന ദിനമായിരുന്നു ഇന്നലെ. നേതാവ് എന്നനിലയില്‍ തന്റെ ഒരു വര്‍ഷത്തെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടാന്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അദ്ദേഹത്തിനു...
അഹമ്മദ് ഷരീഫ് പി.വി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയ വിജയം ഊര്ധ ശ്വാസം വലിക്കുന്ന മതേതര ഇന്ത്യക്ക് പകരുന്നത് ചെറുതല്ലാത്ത...
ഇന്ത്യന്‍രാഷ്ട്രീയ സെമിഫൈനലിലെ വിജയം ജനാധിപത്യ-മതേതരചേരിക്കാണ്. നാലുമാസത്തിനകം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പു ഫൈനലില്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് അധികം ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് ഇന്നലെ പുറത്തുവന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ നല്കുന്ന സൂചന. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം...
ഷംസീർ കേളോത്ത് ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനായെന്നും എന്നാല്‍ അതിലേറെയും എന്തൊക്കെ ചെയ്യരുത് എന്നായിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിക്കെതിരെ ക്യാമ്പയിന് നടത്തി അധികാരത്തിലേറിയ നരേന്ദ്ര മോദി അഴിമതി...
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം നോട്ട് നിരോധനമല്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശേഖര്‍ ഗുപ്ത. യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശേഖര്‍ ഗുപ്ത. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലാണ്...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് മുന്‍കൈ എടുത്ത മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. 2017 ലാണ് ഇദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ്...
ബഷീര്‍ ഫൈസി ദേശമംഗലം ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം പകർന്ന് നൽകിയ ഒരു ഗരിമയിൽ അഭിരമിച്ചു,കീഴ് വഴക്കങ്ങൾ നൽകിയ സുഖ ശീതളിമയിൽ അഭിരമിച്ചു വേണമെങ്കിൽ ഈ ചെറുപ്പക്കാരന് തന്റെ യവ്വനത്തെ വർണ്ണാഭമാക്കി ആഘോഷിക്കമായിരുന്നു. പക്ഷെ തികച്ചും വേറിട്ട...
ജയ്പൂര്‍: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നിന്ദ്യമായ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി നടത്തുന്ന കോണ്‍ഗ്രസിലെ ആ ‘വിധവ’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പരാമര്‍ശം. മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം...