ഡോ.മുസ്തഫ ഫാറൂഖി ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് ഡിസംബര്‍ പതിനെട്ട് രാജ്യാന്തര അറബി ഭാഷാ ദിനമായി ആചരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം പ്രചാരമുള്ള ഭാഷകള്‍ എന്ന നിലയില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ചൈനീസ്, റഷ്യന്‍, സ്പാനിഷ് ഭാഷകള്‍ക്കാണ് ഇവ്വിധം ഐക്യരാഷ്ട്ര...
രാജ്യം ഭരിക്കുന്ന പാര്‍ട്ടി അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു മുന്നില്‍ മുട്ടുമടക്കുന്നു. വിജയം നല്കിയ ആവേശം മുതലെടുത്ത് പ്രതിപക്ഷം സര്‍ക്കാറിനെതിരായ നീക്കങ്ങള്‍ക്ക് കോപ്പുകൂട്ടുന്നു. പ്രതിരോധത്തിലായിപ്പോയ സര്‍ക്കാറിന് അനുകൂലമായി പരമോന്നത നീതി പീഠത്തില്‍ നിന്ന്...
പെരുമ്പാവൂര്‍: വെറുതെ വീരവാദം മുഴക്കാതെ യൂത്ത്ലീഗ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കെ.ടി ജലീല്‍ തയ്യാറാവണമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ജലീല്‍ തന്റെ ബന്ധുവിനെ നിയമവിരുദ്ധമായി സര്‍ക്കാര്‍ വേതനം പറ്റുന്ന സ്ഥാനത്ത്...
ചെന്നൈ: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുന്നുവെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്. രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്നും അതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഒപ്പമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നതായും സ്റ്റാലിന് പറഞ്ഞു. കേരള മുഖ്യമന്ത്രി...
ശുഐബുല്‍ ഹൈത്തമി നവോത്ഥാന മതിലെന്ന പേരിൽ ഇടതുപക്ഷം കൊണ്ടുവരുന്ന നിയോ ഫീമെയിൽ ഹിന്ദുത്വയുടെ ഉളള് പൊള്ളത്തരം സ്വയം ബോധ്യപ്പെട്ട ചില ഭോഷ്ക്കന്മാർ , നേരിട്ട് വിഷയത്തിലിടപെടാതെ നേരെയുയർന്ന ചോദ്യത്തിന് മാന്യമായ മറുപടിപറഞ്ഞൊഴിഞ്ഞ അഭിവന്ദ്യരായ സമസ്ത കേരള...
കാഞ്ഞങ്ങാട്: ദളിവ് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതില്‍ അറസ്റ്റിലായ എഴുത്തുകാരന് സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ സന്തോഷ് എച്ചിക്കാനം...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച വിധി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. വിധിയിലെ 25-ാം പാരഗ്രാഫിലെ പിഴവ് തിരുത്തണം എന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറായെന്നും റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ചെന്നും ഉള്ള...
കൊച്ചി: കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്. വൈകീട്ട് 3.30 ഓടെയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉടമയുമായുള്ള തര്‍ക്കമാണ് വെടിവെപ്പിന് കാരണമെന്നാണ് സൂചന. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. വെടിവെപ്പ് നടത്തിയ...
കോഴിക്കോട്: ബി.ജെ.പിയുടെ ഹര്‍ത്താല്‍ ദിവസം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനേയും മരുമകളേയും ആക്രമിച്ച കേസില്‍ പ്രതിയായ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. കുറ്റിയാടി അമ്പലക്കുളങ്ങര സ്വദേശിയായ ശ്രീജുവിനാണ് വെട്ടേറ്റത്. ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ...
ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ചുട്ടുകൊന്നു. ധന്‍ബാദ് ജില്ലയിലെ മധുഘോരാ ഗ്രാമത്തിലാണ് സംഭവം. ഭര്‍തൃവീട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നവവധുവിനെ ചുട്ടുകൊന്നതെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. സ്ത്രീധനമായി...