കൊച്ചി: വനിതാ മതിലില്‍ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അധ്യാപകര്‍ പങ്കെടുക്കുമ്പോള്‍ കുട്ടികളേയും കൂടെക്കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് കോടതി നിരീക്ഷിച്ചു. വനിതാ മതിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് ഹൈക്കോടതിയുടെ ഉത്തരവ്....
കോഴിക്കോട്: യൂത്ത്ലീഗ് യുവജനയാത്രക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടിയുമായി യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നജീബ് നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:...
നൂറനാട്: കുടശ്ശനാട് എന്‍.എസ്.എസ് കരയോഗം ഓഫീസിന്റെ കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരയോഗം അംഗങ്ങള്‍ കൂടിയായ വിക്രമന് നായര്‍, ശ്രീജിത്ത് നായര്‍ എന്നിവരാണ് അറസ്റ്റിലായത്. കരിങ്കൊടി ഉയര്‍ത്തിയ കരയോഗ കെട്ടിടത്തിന്...
ഒരു സുപ്രയിൽ നിന്ന് എഴുന്നേൽകുകയാണ് ശൈഖുനാ, താഴെ വീണു കിടക്കുന്ന ഒരു പത്തിരിക്കഷ്ണം കണ്ണിൽ പെട്ടു. ആളുകൾ ചവിട്ടി മണ്ണ് കലർന്ന ആ ഭക്ഷണാവശിഷ്ടം അരുമയോടെ പെറുക്കി കയ്യിലെടുത്തു. ടാപ്പിലെ വെള്ളത്തിൽ കഴുകിയെടുത്തു. ‘ബിസ്മി..’ ഒട്ടും...
അബൂട്ടി മാസ്റ്റര്‍ ശിവപുരം ഉണ്ണി ആര് എഴുതിയ ‘ബാങ്ക്’എന്ന ചെറുകഥ കിതാബ് എന്ന പേരില്‍ സ്വതന്ത്ര നാടകമായി അരങ്ങത്തുവന്ന് ആരവങ്ങള്‍ ഉയരുകയാണ്. കലോത്സവത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട നാടകം സി.പി.എം അനുബന്ധ സംഘടനകള്‍ വിശിഷ്യാ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി...
ഡോ. ഹരിപ്രിയ എം ലോകത്ത് ഇന്നുവരെ ഉയര്‍ന്നുവന്ന ഏതെങ്കിലും മതില് സാമൂഹ്യശാക്തീകരണത്തിന്റെ ചിഹ്നമായി നിലനില്‍ക്കുന്നുണ്ടോ. ഏതെങ്കിലും മതില് സ്വാതന്ത്ര്യത്തിന്റെ രൂപമായി കൊട്ടിഘോഷിക്കപ്പെട്ടിട്ടുണ്ടോ. ഭയമാണ് മതിലുകള്‍ക്ക് പിറകില്‍ ഒളിച്ചിരിക്കുന്ന ചേതോവികാരം. തന്റെ ശത്രു തന്നേക്കാള്‍ ശക്തനാണ്, അവന്...
പതിനായിരത്തോളം ജീവനക്കാരില്‍ പത്തു വര്‍ഷത്തില്‍ താഴെയും കുറഞ്ഞത് 120 ഡ്യൂട്ടിയും ചെയ്ത 4071 താല്‍ക്കാലിക (എംപാനല്‍ഡ്) കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്.ടി.സി കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇവരെ പിരിച്ചുവിട്ടതുമൂലം മിനിഞ്ഞാന്നും ഇന്നലെയുമായി അയ്യായിരത്തോളം സര്‍വീസില്‍...
ന്യൂഡല്‍ഹി: ഒരോ ഇന്ത്യക്കാരനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്കിയ 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. ഒരു ദിവസം കൊണ്ട് ഈ പണം...
കൊച്ചി:വനിതാ മതിലിനു പ്രഖ്യാപിച്ച പിന്തുണ പിൻവലിച്ച് നടി മഞ്ജു വാര്യർ. അറിവില്ലായ്മ കൊണ്ടാണ് പിന്തുണച്ചതെന്നും രാഷ്ട്രീയ നിറമുള്ള പരിപാടിയായതിനാൽ വിട്ടുനിൽക്കുമെന്നും അവർ പറഞ്ഞു. ഒന്നിന്റെ പേരിലും ആരും വിഘടിച്ചു നിൽക്കരുതെന്നും പ്രളയകാലത്തെന്ന പോലെ ഒന്നിച്ചു നിൽക്കേണ്ടവരാണ്...
യൂനുസ് അമ്പലക്കണ്ടി പശു ഭീകരതയും ആള്‍ക്കൂട്ട കൊലപാതകങ്ങളും സംഘടിപ്പിച്ച് ഭിന്നിപ്പിന്റെ വന്‍ മതിലുകള്‍ തീര്‍ക്കാനും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനും കത്തി രാകി മിനുക്കുന്ന സംഘ്പരിവാര്‍ ഫാഷിസം പത്തി വിടര്‍ത്തിയാടുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. ഭരിക്കുന്നവരുടെ...