ന്യൂഡല്‍ഹി: ജി.എസ്.ടി. നടപ്പാക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ ആനമണ്ടന്‍ ചിന്തയെന്ന് പരിഹസിച്ച നരേന്ദ്ര മോദി ഒടുവില്‍ അത് നടപ്പാക്കാനൊരുങ്ങുമ്പോള്‍ സ്വാഗതം ചെയ്യുകയാണ് രാഹുല്‍. ഒരിക്കലും നടക്കാതെ പോവുന്നതിനേക്കാള്‍ നല്ലതാണ് വൈകിയെങ്കിലും നടപ്പാക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു....
മുംബൈ: ജീവനക്കാരുടെ സമരവും മറ്റ് അവധികളുമായി തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇന്ന് മുതല്‍ അഞ്ചു ദിവസങ്ങളിലാണ് ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുക. ഡിസംബ ര്‍ 21, 22 തിയ്യതികളില്‍ പണിമുടക്കും 22, 23, 25...
കോഴിക്കോട്/കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കാനും ലോറി, ബസ് എന്നീ വാഹനങ്ങള്‍ ഓടിക്കാനും വ്യാപാരികളുടെയും അനുബന്ധ സംഘടനകളുടെയും സംയുക്തയോഗത്തില്‍ തീരുമാനം. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന വ്യാപാര, വ്യവസായ മേഖലകളിലുള്ളവരുടെയും ബസ്, ലോറി ഉടമകളുടെയും യോഗത്തില്‍ ഹര്‍ത്താല്‍...
ന്യൂഡല്‍ഹി: എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി(ആര്. എല്‍.എസ്.പി) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയില്‍ ചേര്‍ന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് പുതിയ നീക്കം. ബിഹാറിലെ...
കൊച്ചി: കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി ശരിവച്ച് ഇന്ന് രാവിലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഉച്ചക്ക് ശേഷം സ്റ്റേ ചെയ്തു. ഷാജിയെ അയോഗ്യനാക്കണമെന്ന് കാണിച്ചാണ് അഴീക്കോട് മണ്ഡലത്തിലെ സി.പി.എം പ്രവര്‍ത്തകനായ ബാലന്...
ലഖ്നൗ: ഹൈന്ദവ പുരാണങ്ങളിലെ ഹനുമാന് മുസ്ലിമായിരുന്നുവെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി നേതാവായ ബുക്കല്‍ നവാബ് ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിരവധി മുസ്ലിം പേരുകള്‍ക്ക് ഹനുമാന് എന്ന പേരുമായി സാമ്യമുണ്ട് എന്നതാണ് ഇതിന് കാരണമായി അദ്ദേഹം...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാല് പിടിപ്പിച്ചുവെന്ന വ്യാജ പ്രചാരണവുമായി ആര്.എസ്.എസ്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയുള്ള ഫോട്ടോ കാണിച്ചാണ് സംഘപരിവാര്‍ പ്രചാരണം. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ...
കോട്ടയം: പ്രശസ്ത നോവലിസ്റ്റും, മംഗളം ഫോട്ടോഗ്രാഫറുമായ ഹരിശങ്കര്‍ (48) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രി ഐ.സി.യുവിലായിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍. വെള്ളിയാഴ്ച രാവിലെ ഒമ്പതിന്...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി എന്‍.ഡി.എ വിടാനൊരുങ്ങുന്നു. അടുത്തിടെ മോദി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഉപേന്ദ്ര കുശ്വാഹ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറിയ പാര്‍ട്ടികളെ ഇല്ലാതാക്കുക എന്നതാണ് എന്‍.ഡി.എയുടെ...