ബശീർ ഫൈസി ദേശമംഗലം (ചില അപ്രിയ സത്യങ്ങൾ, എന്നെ പൊങ്കാല ഇട്ടോളൂ പക്ഷെ,പറയാതിരികില്ല) ശവപ്പെട്ടിയിൽ പുതുമാരൻ വരുന്നതിനും നാം സാക്ഷിയായി. ചെറുപ്പക്കാരുടെ ഒരു കുസൃതി എന്ന് പറഞ്ഞു അതിനെ ന്യായീകരിക്കുന്നവരെയും കണ്ടു. എന്തിനെയും ന്യായീകരിച്ചു അംഗീകരിക്കാൻ...
ഹൈദരാബാദ്: അന്യജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കള്‍ ചുട്ടുകൊന്ന് ചാരം നദിയിലൊഴുക്കി. ഹൈദരാബാദില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ മഞ്ചേരിയല്‍ ജില്ലയിലെ കലമഡുകു ഗ്രാമത്തിലാണ് സംഭവം. കീഴ്ജാതിക്കാരനായ ലക്ഷമണന് എന്ന യുവാവിനെ വിവാഹം കഴിച്ച...
ഷജീര്‍ ഇഖ്ബാല്‍ തിരുവനന്തപുരത്തേക്കുള്ള ‘അവസാന യാത്ര’… (msf സെക്രട്ടറിയേറ്റ് മാർച്ചിനായിരുന്നു)! ട്രെയിനിലെ തിരക്കു കാരണം; ട്രാവലർ പ്രതീക്ഷിച്ച് തലശ്ശേരി സ്റ്റേഷനിലിറങ്ങി! പക്ഷേ, നേരത്തേ വിളിച്ചുറപ്പിച്ച ട്രാവലർ മുടങ്ങി! ഞങ്ങൾ പതിനൊന്നു പേർ പാതിരാക്ക് പെരുവഴിയിലായി! അങ്ങനെ,...
കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മലകയറാന്‍ കഴിയാതെ മടങ്ങിയ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം. വനിതാ മതിലിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയാണ് മതില് കെട്ടേണ്ടിയിരുന്നതെന്ന് ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു....
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ക്രാക്കത്തോവ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 222 ആയി. 800 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ഭൂചലനവും അമാവാസി ദിനങ്ങളിലുണ്ടായ...
തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന്...
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരിയാണ് നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍...
ലക്നൗ: ഹനുമാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ ബി.ജെ.പി നേതാക്കള്‍. ഹനുമാന് കായിക താരമായിരുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ കായിക മന്ത്രിയും ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്റെ വാദം. ഹനുമാന്റെ ജാതിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ വേണ്ട. അദ്ദേഹം മുന്‍ കായിക...
ഹൈദരാബാദ്: റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ ഉപസമിതിയായ യു എന്‍ എച്ച് സി ആറിന്റെ അനുമോദനം. കഴിഞ്ഞ വര്‍ഷം ബഹ്റൈനില്‍ നടന്ന എസ്...
ടി.പി.എം ബഷീര്‍ കെ.എ.എസിലെ സംവരണ നഷ്ടത്തിനെതിരെ പിന്നാക്ക സംഘടനകളും പട്ടികജാതി സംഘടനകളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും സംവരണവിരുദ്ധ നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഒടുവില്‍ നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശം തേടി. കെ.എ.എസ് കേഡറിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്...