ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വികസിപ്പിച്ചു. 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് വിസിപ്പിച്ചത്. 15 വര്‍ഷത്തിന് ശേഷം മുസ്ലിം സമുദായത്തില്‍ നിന്നുള്ള വ്യക്തി മധ്യപ്രദേശ് മന്ത്രിസഭയിലെത്തിയതും ഇപ്പോഴാണ്. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച...
ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാമ്പസില്‍ നടത്തുന്ന എം.ബി.എ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍ഷ്യല്‍ മാനേജ്മെന്റിലുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് പ്രോഗ്രാം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസാണ് നടത്തുന്നത്. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ്, ഇക്വിറ്റി റിസര്‍ച്ച്,...
മാനേജ്മെന്റിലെ ഡോക്ടറല്‍ പ്രോഗ്രാമിന് തുല്യമായ ഫെലോ പ്രോഗ്രാം പ്രവേശനത്തിന് റായ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് അപേക്ഷ ക്ഷണിച്ചു. ബിസിനസ് പോളിസി ആന്‍ഡ് സ്ട്രാറ്റജി, ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് എന്‍വയണ്‍മെന്റ്, ഫിനാന്‍സ് ആന്‍ഡ് എക്കൗണ്ടിങ്, ഇന്‍ഫര്‍മേഷന്‍...
ചെന്നൈ: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ആള്‍ക്കൊപ്പം പോകുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതി (50)യാണ് മകള്‍ ദേവിപ്രിയ (19) യുടെ കുത്തേറ്റ് മരിച്ചത്. ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ദേവിപ്രിയ...
ന്യൂഡല്‍ഹി: അച്ചേദിന്‍ വാഗ്ദാനം ചെയ്താണ് വികസന നായകന് എന്ന് സ്വയം വിശേഷിപ്പിച്ച് നരേന്ദ്രമോദി 2014ല്‍ രാജ്യത്ത് അധികാരത്തിലെത്തിയത്. ഇപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയായിട്ട് 1620 ദിവസങ്ങള്‍ പിന്നിടുകയാണ്. മോദിയുടെ ഭരണത്തില്‍ രാജ്യത്തിന് എന്ത് കിട്ടി ചോദിച്ചാല്‍ പ്രധാന...
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് സ്വര്‍ണക്കടത്തിനുള്ള ശ്രമം പിടികൂടിയത്. അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ്...
കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമാണെന്നാണ് ജീവനക്കാരുടെ വാദം. യുണൈറ്റഡ് ഫോറം...
മുംബൈ: ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കും മുമ്പേ അതിലും ചെലവേറിയ പ്രതിമ നിര്‍മിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. അറബിക്കടലില്‍ നിര്‍മ്മിക്കുന്ന ശിവജിയുടെ പ്രതിമക്ക് ഏകദേശം 3643.78 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിമാ നിര്‍മാണത്തിന്...
തിരുവനന്തപുരം: ശബരിമലയില്‍ പൊലീസ് കാഴ്ചക്കാരാവരുതെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ പൊലീസ് ഇടപെടണം. മല കയറാനെത്തിയ യുവതികളുടെ വീട്ടില്‍ അതിക്രമം കാണിക്കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു. മലകയറാനെത്തുന്ന...
തിരുവനന്തപുരം: നോട്ട് നിരോധനം തുഗ്ലക് പരിഷ്കാരമായിരുന്നുവെന്ന് ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ. ചായക്കടക്കാരന് അല്ലാത്ത ചായക്കടകാരന് പ്രധാനമന്ത്രിയാകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് നോട്ടു നിരോധത്തെ കുറിച്ച് പറഞ്ഞുകൂടാ എന്നും ശത്രുഘ്നന്‍ സിന്‍ഹ ചോദിച്ചു. അതേസമയം താന്‍...