തിരുവനന്തപുരം: അയ്യപ്പ കര്‍മ്മ സമിതി ബുധനാഴ്ച നടത്തിയ അയപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്കി. വ്യാജ...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അന്വേഷണം നടത്തുമോയെന്നറിയാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. അതിന്റെ മറുപടി...
കൊച്ചി: ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ തിരിച്ചിറക്കുന്നു. മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന...
ഷഹീർ ജി അഹമ്മദ് ഈയുള്ളവനും യുത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീമും ഇന്ന് വൈകുന്നേരമാണ് തിരുവനന്തപുരം സർക്കാർ നേത്രാശുപത്രിയിൽ എത്തുന്നത്. അവിടെ പോസ്റ്റ് ഓപ്പറേറ്റ് വാർഡിൽ ഞങ്ങൾ ആ ചെറുപ്പക്കാരനെ കണ്ടു...
ലക്നൗ: പൊതുസ്ഥലത്ത് നിസ്കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പൊതുസ്ഥലത്ത് ആര്.എസ്.എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്ലീംഗങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്കാരം നടത്തിക്കൂടായെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ഫെയ്സ്ബുക്ക്...
കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക്...
സന്നിധാനം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി.പി.എം ഇരട്ടത്താപ്പ് പുറത്ത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത് സര്‍ക്കാറിന് താല്‍പര്യമില്ലാത്തതിനാലാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാറിന് താല്പര്യമുണ്ടായിരുന്നെങ്കില് സ്ത്രീകളെ കയറ്റുമായിരുന്നു. ശരണംവിളിക്കുന്ന ചട്ടമ്പികളെ ഭയമില്ലെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്കെതിരെ...
വയനാട്: മകന് അഭിനവിന്റെ ജീവന് രക്ഷിക്കാനുള്ള ഓട്ടത്തിലാണ് വയനാട് മുട്ടില്‍ സ്വദേശികളായ മാതാപിതാക്കള്‍. 10 വര്‍ഷത്തോളമായി അവന്റെ ചികിത്സക്കായുള്ള നെട്ടോട്ടം തുടങ്ങിയിട്ട്. കുട്ടിയുടെ ശേഷിക്കുന്ന ഒരു വൃക്കയും തകരാറിലാണ്. പഴുപ്പ് ഒഴുകിക്കൊണ്ടിരിക്കുന്ന വയറില്‍ ഒരു ട്യൂബിട്ടാണ്...
ചെന്നൈ: 2019 ലെ പൊതുതെരഞ്ഞടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച് ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് ഉണ്ടാകണമെന്ന് സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്. കോണ്‍ഗ്രസിന്റെ പങ്കാളിത്തമില്ലാതെ ഒരു സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഡി.എം.കെ...
വി.ടി ബല്‍റാം സിവിൽ സർവ്വീസിൽ നിന്ന് പിണറായി വിജയൻ നേരിട്ട് കൈപിടിച്ച് രാഷ്ട്രീയത്തിൽ കൊണ്ടുവന്ന് സിപിഎം പിന്തുണയിൽ എംഎൽഎ ആക്കിയ ഒരാൾ ഇന്ന് നരേന്ദ്രമോഡി സർക്കാരിൽ കേന്ദ്രമന്ത്രിയാണ്. ഇപ്പോഴും അവർ പരസ്പരം വിരുന്നൂട്ടുന്ന ”ദീർഘകാല സുഹൃത്തു”ക്കളുമാണ്....