ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ലോക്സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി. മുത്തലാഖ് ബില്ലിനെ കുറിച്ച് യു.ഡി.എഫിലോ യു.പി.എയിലോ ഒരു ആശയക്കുഴപ്പവുമില്ലെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും കൊച്ചിയില്‍...
ബശീർ ഫൈസി ദേശമംഗലം വളരെ ഗുരുതരമായ ഒരു വിശ്വാസ വിരുദ്ധ സംസാരമാണ് ജനാബ്.കെ ടി ജലീൽ നടത്തിയിട്ടുള്ളത്. നാക്ക് പിഴയാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും പ്രസംഗത്തിൽ പറഞ്ഞത് വീണ്ടും പ്രസ് മീറ്റിൽ അദ്ദേഹം ആവർത്തിക്കുന്നത് കണ്ടപ്പോൾ...
ന്യൂഡല്‍ഹി: ഇന്ത്യാ ടുഡേയുടെ ന്യൂസ് മേക്കറായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയം നേടിയത് അധ്യക്ഷ പദവിയില്‍ രാഹുല്‍ എത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ്. ഇതിന്...
അരുൺ ചാമ്പക്കടവ് കൊല്ലം : ഇടതുമുന്നണി വിപുലീകരണത്തിൽ ആർ.എസ്.പി ലെനിനിസ്റ്റിനെ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഇതിന്റെ ഭാഗമായി ഒന്നാം തീയതി നടക്കുന്ന വനിതാ മതിലിൽ നിന്ന് മാറി നിൽക്കാനാണ് എം.എൽ.എയുടെയും...
അബുദാബി: ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ കൊട്ടാരം ജീവനക്കാരനെ കാണാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി. സങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ വിശ്രമിക്കുന്ന മലപ്പുറം കുറുവ പഴമുള്ളൂർ മുല്ലപ്പള്ളി അലിയെ കാണാനാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ...
തൃശൂര്‍: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ക്ഷേത്രത്തിലെത്തുന്ന ഭക്തലക്ഷങ്ങളുടെ താല്പര്യത്തിനാണ് മുന്‍ഗണന നല്‍കുക. സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമവും അനുവദിക്കില്ല. മകരവിളക്ക് സുഗമമായി നടക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു....
കോഴിക്കോട്: ബന്ധുനിയമന വിവാദം ഹൈക്കോടതിയിലേക്ക് നീങ്ങുമ്പോള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ നീക്കവുമായി മന്ത്രി കെ.ടി ജലീല്‍. ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് തീരുമാനം. നേരത്തെ മന്ത്രി ബന്ധുവിനെ...
തിരുവല്ല: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതായി വ്യാജ ചിത്രം നിര്‍മിച്ച് മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ബി.ജെ.പി നേതാവിനെ തിരുവല്ലയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ അണിനിരന്നപ്പോള്‍ എന്ന അടിക്കുറപ്പോടെ...
കെയ്റോ: ഈജിപ്തില്‍ പിരമിഡുകള്‍ക്ക് സമീപം ടൂറിസ്റ്റ് ബസിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വിയറ്റ്നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ബസിലാണ് സ്ഫോടനമുണ്ടായത്. വിയറ്റ്നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ്...
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ പുതിയ ജി.എസ്.ടി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്. എ.ഐ.സി.സി പ്രസ് കോണ്‍ഫറന്‍സില്‍ പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിയം ഉല്പന്നങ്ങള് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കണോമിക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത...