“ഞാനൊരു സ്ത്രീയല്ലേ? ഒരു സ്ത്രീയെന്ന പരിഗണനപോലും എനിക്ക് തന്നില്ല. 3 മണിക്കൂർ മൂത്രമൊഴിക്കാൻ പോലും എന്നെ അനുവദിച്ചില്ല. അത്രക്ക് വിഷമം ഉണ്ട് എനിക്ക്. ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല.” “ഈ 200 പേർ ഇരിക്കുമ്പോൾ...
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു. അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെ സംരക്ഷകനും ഗുണഭോക്താവുമാണ് നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍...
കൊച്ചി: ഒരു വ്യക്തി സ്വയം തെരെഞ്ഞെടുക്കുന്ന മതത്തിനും, വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനും, പ്രസ്തുത മതത്തിന്റെ ഭാഗമാണ് വ്യക്തിയെന്ന് സാക്ഷ്യപടുത്താന്‍ തഹസിദര്‍മാര്‍ക്ക് അധികാരം നല്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ...
അഹമ്മദാബാദ്: നെഹ്റു ജാക്കറ്റ് ധരിച്ചതുകൊണ്ട് മോദിക്ക് ഒരിക്കലും നെഹ്റുവാകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതുകൊണ്ട് മോദിക്ക് ഇന്ദിരാ ഗാന്ധി ആവാനും കഴിയില്ല. കുര്‍ത്ത ധരിച്ചതുകൊണ്ട് രാജീവ് ഗാന്ധിയാവാനും മോദിക്ക് സാധിക്കില്ല....
ജയ്പൂര്‍: രാജസ്ഥാനിലെ സ്കൂള്‍ പാഠപുസ്തകങ്ങള്‍ ശുദ്ധീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. പാഠപുസ്തകങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ സംഘപരിവാര്‍വല്‍ക്കരണം എടുത്തുകളയാനാണ് തീരുമാനം. ഇതോടെ ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കിയ നെഹ്റു അടക്കമുള്ള ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠങ്ങള്‍ പുസ്തകങ്ങളില്‍ തിരികെയെത്തും....
കോഴിക്കോട്: ജനുവരി രണ്ട് മുതല്‍ ചെന്നൈയില്‍ നടക്കുന്ന ദേശീയ വോളിയില്‍ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. അഖിന് ജാസ്, രോഹിത് സാരംഗ്, മുത്തുസാമി, ജിതിന്,ജെറോം വിനീത്, അബ്ദുല്‍ റഹീം, അതുല്‍ കൃഷ്ണ, അജിത് ലാല്‍, ഷോണ്‍...
കോഴിക്കോട്: സംസ്ഥാന സീനിയർ വോളിബോൾ കിരീടം നിലനിർത്തി തിരുവനന്തപുരം വനിതകൾ. തിരുവനന്തപുരത്തിന്റെ അനുഭവസംഭവത്തിനു മുന്നിൽ ആതിഥേയരായ കോഴിക്കോടിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. സ്കോർ: 25-13, 25-22, 25-12. കെ.സ്.ഇ.ബി താരങ്ങളാൽ സമ്പന്നമായ തിരുവനന്തപുരത്തിന് വെല്ലുവിളി ഉയർത്താൻ...
കോഴിക്കോട്: മുസ്ലിംകൾ മാത്രമേ സ്വർഗ്ഗ പ്രവേശനം നേടൂവെന്ന ഇസ്ലാമിക വിശ്വാസം അപരിഷ്കൃതവും അബദ്ധ ജഢിലവുമാണെന്ന മന്ത്രി കെ.ടി ജലീലിന്റെ ആവർത്തിച്ചുള്ള പ്രസ്താവന ഒരു മത വിശ്വാസിക്ക് ചേർന്നതല്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി...
ന്യൂഡല്‍ഹി: രാഷ്ട്രീയവും സാമൂഹികവുമായ സാമാന്യ മര്യാദകള്‍ ലംഘിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സാധാരണ ബി.ജെ.പി പ്രവര്ത്തകന്മാര് വരെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് നടന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്...
തിരൂര്‍: മുത്തലാഖ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ നടക്കുന്നത് ബോധപൂര്‍വ്വമായ പ്രചാരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഈ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് ശക്തമായി പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞിട്ടുണ്ട്. എതിരായി വോട്ട് രേഖപ്പെടുത്തുകയും...