‘വനിതാ മതില്’ വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില് സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്. ശബരിമലയില്‍ ‘ആക്ടിവിസ്റ്റ്’ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ചത് യഥാര്‍ത്ഥ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ലോക്സഭയില്‍ തുറന്നടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലെന്നും അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. റഫാല്‍ ഇടപാടിന്റെ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ നിര്‍ണായകമായ രേഖ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയിലുണ്ടെന്നും അതുകൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണത്തെ കേന്ദ്ര സര്‍ക്കാര്‍ ഭയക്കുന്നതെന്നും വ്യക്തമാക്കുന്ന ടെലിഫോണ്‍ സംഭാഷണം കോണ്‍ഗ്രസ് പുറത്തുവിട്ടു. റഫാല്‍ രേഖകള്‍ തന്റെ...
യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന നാടകത്തിന്റെ ഫലമാണ് യുവതീ പ്രവേശനമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. ശബരിമലയില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു....
തിരുവനന്തപുരം: ശബരിമല ആചാരം ലംഘിച്ച് യുവതികള്‍ക്ക് പ്രവേശിക്കാന്‍ അവസരമുണ്ടാക്കുക വഴി മുഖ്യമന്ത്രി നടത്തിയത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ച ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പൊലീസും ഗൂഢാലോചന നടത്തി മുഖ്യമന്ത്രി വാശി നടപ്പാക്കുകയായിരുന്നുവെന്നും ഇതിനെതിരെ...
ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ച സംഭവത്തില്‍ വ്യക്തമായ നിലപാടില്ലാതെ സര്‍ക്കാര്‍. പൊലീസ് സംരക്ഷണത്തോടെ യുവതികള്‍ സന്ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന് സ്ഥിരീകരിച്ചപ്പോള്‍ സന്ദര്‍ശന വിവരം തനിക്കറിയില്ലായിരുന്നു എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരെ മന്ത്രി കെ.ടി ജലീല്‍ നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവും എസ്.കെ.എസ്.എസ്.എഫ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ് ഫൈസി. മതത്തിന് അനുവദനീയമായതു മാത്രമേ സമസ്തക്ക് അനുവദിക്കാനാകൂ...
കേരളത്തിന്റെ അഭിമാനസ്തംഭമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിര്‍മാണകരാര്‍ അനുവദിച്ചതിനുപിന്നില്‍ ശതകോടികളുടെ അഴിമതി നടന്നതായി ദുഷ്പ്രചരണം നടത്തിയ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണകമ്മീഷന് ഒന്നരവര്‍ഷത്തുനുശേഷം, പദ്ധതിയില്‍ ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ലെന്ന്...
കെ.മൊയ്തീന് കോയ ഫ്രാന്‍സിനെ പ്രകമ്പനം കൊള്ളിക്കുന്ന ‘മഞ്ഞകുപ്പായ’ക്കാരുടെ പ്രക്ഷോഭത്തിന് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നത് റഷ്യയാണെന്ന സംശയം ബലപ്പെടുന്നു. യൂറോപ്പ് മൊത്തം ‘റഷ്യന്‍പേടി’യിലാണ്. റഷ്യന്‍ കുതന്ത്രം ഏതൊക്കെ രാജ്യങ്ങളില്‍, എങ്ങനെയൊക്കെ? അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍...
മുഫീദ തെസ്നി കാലാനുസൃതമായി രാജ്യത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ കീഴാള സ്ത്രീകളടക്കമുള്ളവര്‍ നടത്തിയ ഒട്ടേറെ സമര മുന്നേറ്റങ്ങള്‍ കാണാം. ചാന്നാര്‍ ലഹളയിലൂടെ മാറു മറയ്ക്കാന്‍ സാധിച്ചതും സതി നിര്‍ത്തലാക്കപ്പെട്ടതും മുലക്കരം ഒഴിവാക്കിയതും സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം...