തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ പേരില്‍ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങളുണ്ടായി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 745 പേര് അറസ്റ്റിലായി. 559 കേസുകളെടുത്തിട്ടുണ്ട്. 628 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്നും...
ആചാരം ലംഘിച്ച് ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രണ്ടുയുവതികള്‍ ഔദ്യോഗികമായി ദര്‍ശനം നടത്തിയെന്ന വാര്‍ത്തയുമായാണ് ഇന്നലെ കേരളം പുലര്‍ന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള വനിതകളുടെ ശബരിമലക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധി പുറപ്പെടുവിച്ചതിനെതുടര്‍ന്ന് മൂന്നു...
നസീര്‍ മണ്ണഞ്ചേരി ദക്ഷിണ കേരളത്തിലെ മുസ്ലിം സാമൂഹിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച ആത്മീയ തേജസ്സായിരുന്നു വിടപറഞ്ഞ വടുതല വി.എം മൂസ മൗലവി. സമുദായത്തിനുള്ളിലെ ഐക്യത്തിന്റെ പാലമായി നിന്ന പണ്ഡിത കേസരി, തന്റെ നിലപാടുകളിലുറച്ചു നില്‍ക്കുമ്പോഴും അപരന്റെ...
എ.വി ഫിര്‍ദൗസ് ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങളെയും നിലപാടുകളെയും കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ധാരാളമായി വിനിയോഗിക്കപ്പെട്ട വാക്കാണ് നവോത്ഥാനമെന്നത്. ആചാര സംരക്ഷണത്തിന്റെ ഭാഗമെന്നവകാശപ്പെട്ട് ചിലര്‍ യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ തയ്യാറായത് നവോത്ഥാന പാരമ്പര്യങ്ങള്‍ക്കും കേരളീയ സമൂഹം...
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി കാണുന്ന ശബരിമലയുടെ പേരില്‍ അക്രമണം അഴിച്ചുവിടാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കികൊടുക്കുകയാണന്നും അടിയന്തരമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് യു.ഡി.എഫ് എം.പിമാര്‍ ആവശ്യപ്പെടുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു....
ശുഐബുല്‍ ഹൈത്തമി മലയാളത്തിലെ സയ്യിദ് ഖുതുബാകാൻ നോക്കി വഴിതെറ്റി സിയാഉദ്ദീൻ സർദാറിലെത്തി ഒടുവിൽ സെമി ചേകനൂരാവാൻ ബദ്ധപ്പെടുന്ന കെടി ജലീനെ ആക്ഷേപിക്കുന്നത് കാണുമ്പോൾ തോന്നുന്നത് സങ്കടമാണെന്ന് തോന്നുന്നു. ബോധപൂർവ്വമല്ലാതെ വരിക്കേണ്ടി വന്ന കർമ്മശാപങ്ങളുടെ കൃതാനർത്ഥങ്ങൾ ഇടവേളകളില്ലാതെ...
കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതുമായി ബന്ധപ്പെട്ട മതവിധി പറഞ്ഞതിന്റെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോട് കലിയടങ്ങാതെ മന്ത്രി കെ.ടി ജലീല്‍. സ്വര്‍ഗത്തില്‍ പോവാന്‍ തനിക്ക് സമസ്തയുടെ പാസ് വേണ്ടെന്ന് മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍...
തിരുവനന്തപുരം: ശബരിമല കര്‍മസമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ ഏതെങ്കിലും വിധത്തിലുള്ള അക്രമം നടത്തുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക...
തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ നാളെ (വ്യാഴം) നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, എന്നീ സര്‍വകലാശാലകളാണ് ഇതുവരെ പരീക്ഷ മാറ്റിവെച്ചതായി അറിയിച്ചത്. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു....
വീഷാന്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുസ്ലിം വംശവിദ്വേഷ നടപടിക്കെതിരെ പ്രതിഷേധിച്ച നിരവധി പേര്‍ക്ക് പരിക്ക്. പലരും അറസ്റ്റിലായി. യുന്നാനിലെ വീഷാന്‍ കൗണ്ടിയിലാണ് നൂറുകണക്കിന് പൊലീസുകാര്‍ മൂന്ന് പള്ളികള്‍ അടച്ചുപൂട്ടാനെത്തിയത്. അനധികൃത മത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാരോപിച്ചായിരുന്നു...