മുംബൈ: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ പുകഴ്ത്തി ശിവസേന രംഗത്ത്. മന്മോഹന് സിങ് ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മന്മോഹന് സിങ്ങിന്റെ ജീവതം ആസ്പദമാക്കി പുറത്തിറങ്ങിയ ദ...
മലപ്പുറം: വനിതാ മതിലിന്റെ പ്രധാന സംഘാടകന്‍ ചാരായം വാറ്റിനിടെ പിടിയിലായി. എന്‍.ജി.ഒ യൂണിയന് അംഗവും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ സുനില്‍ കമ്മത്തിനെയാണ് കഴിഞ്ഞ ദിവസം എക്സൈസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള ആളൊഴിഞ്ഞ വീട്ടിലായിരുന്നു...
കണ്ണൂര്‍: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടങ്ങിയ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കണ്ണൂരില്‍ എ.എന്‍ ശംസീര്‍ എം.എല്‍.എ, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി,...
കുറുക്കോളി മൊയ്തീന് വളരെ പ്രാധാന്യമുള്ള ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് രാജ്യത്തെ ജനങ്ങളുള്ളത്. ഇന്ത്യയെ ഫാസിസ്റ്റ് കരങ്ങള്‍ക്ക് തീറെഴുതി കൊടുക്കാനാവില്ലെന്ന ദൃഢനിശ്ചയത്തില്‍ ജനാധിപത്യ മതേതര സംഘടനകള്‍ പരാമാവധി യോജിപ്പിന്റെ തലങ്ങള്‍ തേടുകയാണ്. അപ്പോഴും തീരം തൊടാതെ...
പി. മുഹമ്മദ് കുട്ടശ്ശേരി ദൈവം സൗന്ദര്യത്തിന്റെ സമ്പൂര്‍ണതയാണ്. ദൈവിക സൗന്ദര്യത്തിന്റെ ബഹിസ്ഫുരണമാണ് ഈ പ്രപഞ്ചത്തിലുടനീളം ദൃശ്യമാകുന്നത്. എത്ര മനോഹരമാണ് ഈ ഭൂമി. തല ഉയര്‍ത്തി നില്ക്കുന്ന പര്‍വതങ്ങള്‍. ചെടികളും പൂക്കളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞുനില്ക്കുന്ന കാനനങ്ങള്‍. പഴക്കുലകള്‍...
ബുധന്‍ പുലര്‍ച്ചെ ഇരുട്ടിന്റെമറവില്‍ രണ്ടുയുവതികളെ ശബരിമലക്ഷേത്രത്തില്‍ പൊലീസ് സഹായത്തോടെ പ്രവേശിപ്പിച്ച സംസ്ഥാനസര്‍ക്കാരിന്റെ വിവാദനടപടിയുടെ പശ്ചാത്തലത്തില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കലാപഭൂമിയായി മാറിയിരിക്കുന്നു. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭരണഘടനയുടെയും പാരമ്പര്യത്തിന്റെയും പരിധിയില്‍പെടുന്നുവെന്നിരിക്കെ അവയെ അവഹേളിക്കുന്ന നടപടിയാണ് കോടതിവിധിയുടെ മറവില്‍ സംസ്ഥാനസര്‍ക്കാര്‍...
കോഴിക്കോട്: മതനിയമങ്ങള്‍ പറഞ്ഞതിന് മതപണ്ഡിതന്മാര്ക്കും മതസംഘടനകള്‍ക്കും നേരെ കുതിരകയറുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മത,ധാര്‍മിക...
കോഴിക്കോട്: ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന സംഘപരിവാറിനെതിരായ ജനരോഷം വ്യക്തമാക്കുന്നതായിരുന്നു ഇന്ന് പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍. വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനമായിരുന്നു ഏറ്റവും പ്രധാനം. കൊച്ചി,...
കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി എറണാകുളം. ജില്ലയുടെ പല ഭാഗത്തും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. സംഘപരിവാര്‍ ആക്രമണം ഭയന്ന് സ്വകാര്യ, കെ.എസ്.ആര്.ടി.സി ബസുകള്‍ നിരത്തിലിറങ്ങിയില്ല. കൊച്ചി നഗരത്തില്‍...
ന്യുഡല്‍ഹി: ബി.ജെ.പിയും സി.പി.എമ്മും ശബരിമലയുടെ പേരില്‍ കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുകയാണന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എം.പി പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസമായി കേരളം കലാപഭൂമിയായി മാറി. നാടിനെ...