എ.വി ഫിര്‍ദൗസ് അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരിടത്തുപോലും അധികാരം നിലനിര്‍ത്താനോ, പിടിച്ചെടുക്കാനോ കഴിഞ്ഞില്ല എന്നത് കേന്ദ്രഭരണ പാര്‍ട്ടിയായ ഭാരതീയ ജനതാപാര്‍ട്ടിയെ സംബന്ധിച്ച് ഏറെ അപമാനകരമായ തിരിച്ചടി തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിലെ വിവിധ...
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സമുദായികാടിസ്ഥാനത്തിലുള്ള തൊഴില്‍, വിദ്യാഭ്യാസ സംവരണത്തിന് വിരുദ്ധമായി, സര്‍ക്കാര്‍തൊഴില്‍, ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ ജനറല്‍ വിഭാഗത്തിലെ പത്തുശതമാനംപേര്‍ക്ക് സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിവാദപരമായ തീരുമാനമെടുത്തിരിക്കുകയാണ്. ഇന്നലെ ഇതുസംബന്ധിച്ച ഭരണഘടനാഭേദഗതിബില്‍ ലോക്സഭയുടെ മേശപ്പുറത്തുവെച്ചത്...
കമാല്‍ വരദൂര്‍ അതിവേഗതയില്‍ ഓടി ഒരു ഉസൈന്‍ ബോള്‍ട്ടാവണം-അവന്റെ ബാല്യകാല സ്വപ്നം അതായിരുന്നു. ഉറക്കത്തില്‍ എപ്പോഴും കാണാറുള്ളത് ബോള്‍ട്ടിനെ.. ആ ജമൈക്കക്കാരനെ പോലെ പത്ത് സെക്കന്റില്‍ താഴെ 100 മീറ്ററില്‍ കുതിക്കണം. പാണക്കാട് സ്ക്കൂളില്‍ പഠിക്കുമ്പോള്‍...
മംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര് (68) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 7.40 ഓടെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് മിത്തബയല്‍ മുഹ്യുദ്ദീന്‍...
ന്യൂഡല്‍ഹി: പുറത്താക്കലിന് ഏതാനും ദിവസം മുമ്പാണ് സി.ബി.ഐ ആസ്ഥാനത്തെ അലോക് വര്‍മ്മയുടെ ഓഫീസില്‍ നിര്‍ണായകമായ ആ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചക്ക് എത്തിയത് മറ്റാരുമായിരുന്നില്ല, ബി.ജെ.പിയിലെ മോദി വിരുദ്ധ ക്യാമ്പിനെ നയിക്കുന്ന മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ,...
ന്യുഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിമേതര ന്യുനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്കുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയില്‍ രംഗത്തെത്തി. മുസ്ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉള്‍കൊള്ളുന്ന ബില്ല്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ, തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിച്ച് പൊതുപണിമുടക്ക്. വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. കേരളം, അസം, മേഘാലയ, കര്‍ണാടക,...
തിരുവനന്തപുരം: തൃശൂര്‍ കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക് ബയോ കോപ്പിയടിച്ചതാണെന്നാണ് കേരള വര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ സംഗീത സുഷമാ സുബ്രഹ്മണ്യന് ആരോപിക്കുന്നത്. നേരത്തെ...
ന്യൂഡല്‍ഹി: വളര്‍ത്തുനായയെ കല്ലെറിഞ്ഞതിന് യുവാവിനെ ഉടമ വെടിവെച്ചു കൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയിലാണ് സംഭവം. മുപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. വെല്‍ക്കം കോളനി വഴി പോകുകയായിരുന്ന അഫഖിനെ കണ്ടതും നായ...
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കൊയ്ത് ടീം ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന ടെസ്റ്റിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യൻ ടീമിനു മുന്നിൽ മഴയും മോശം കാലാവസ്ഥയും വില്ലനായപ്പോൾ മത്സരം സമനിലയിൽ കലാശിച്ചു....