തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം മുന്നോക്ക സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടുള്ള തന്ത്രമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഈ വിഷയത്തില്‍ എല്ലാ സംവരണ സമുദായങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധ രംഗത്തിറങ്ങണമെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ വീണ്ടും സ്ഥാനത്ത് നിന്ന് നീക്കി. സെലക്ഷന് കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പ് പരിഗണിക്കാതെയാണ് അലോക് വര്‍മയെ മാറ്റാന്‍...
ചെന്നൈ: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് കിരീടം. ഫൈനലില്‍ റെയില്‍വേസിനെ അട്ടിമറിച്ചാണ് കേരള വനിതകള്‍ കിരീടം ചൂടിയത്. കേരളത്തിന്റെ പതിനൊന്നാം കിരീടമാണിത്. നേരത്തെ പഞ്ചാബിനോട് തോറ്റ നിലവിലെ ചാമ്പ്യന്മാരായ...
വിവാഹ ദിനങ്ങളില്‍ കൂട്ടുകാരുടെ തമാശകള്‍ പലപ്പോഴും അതിരുവിടാറുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വരന് ശവപ്പെട്ടിയില്‍ വധൂഗ്രഹത്തിലെത്തിയത് കേരളത്തില്‍ വന്‍ ചര്‍ച്ചയായത്. ഇപ്പോള്‍ വീണ്ടും ഒരു വിവാഹ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കൂട്ടുകാരുടെ തമാശ...
തിരുവനന്തപുരം : അതിജീവനത്തിന് വേണ്ടിയുള്ള ആലപ്പാട് ജനതയുടെ സമരത്തെ അധിക്ഷേപിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നിലപാട് ജനങ്ങളുടെ മനസറിയാൻ കഴിയാത്തതിനാലാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് .ഒരു നാടിനെയും ജനതയെയും പൂർണമായും ഇല്ലാതാക്കി കൊണ്ടുള്ള...
ന്യൂഡല്‍ഹി: സി.ബി.ഐയില്‍ ഡയരക്ടര്‍ അലോക് വര്‍മയുടെ വന്‍ അഴിച്ചുപണി. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥര്‍ക്ക് നല്കി. ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന്...
നാലര വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ സാമൂഹ്യ സാമ്പത്തിക വികസന രംഗങ്ങളില്‍ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയാതെ കടന്ന് പോയ നരേന്ദ്രമോഡി ഗവണ്മെന്റ് ഇപ്പോള്‍ ചെയ്യുന്നത് തെരഞ്ഞടുപ്പില്‍ രാഷ്ട്രീയ ലാഭം കൊയ്യുമെന്ന കണക്കു കൂട്ടലുമായി വൈകാരിക പ്രശ്നങ്ങള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സി.ബി.ഐ മേധാവിയെ പ്രധാനമന്ത്രി എന്തിനാണ് തിരക്കിട്ട് നീക്കിയത്? തന്റെ കേസ് സെലക്ഷന് കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കാന്‍ എന്തുകൊണ്ടാണ് മോദി സി.ബി.ഐ മേധാവിയെ അനുവദിക്കാത്തത്?...
ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതി രംഗത്ത്. കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവ് എസ്.പി. മഞ്ജുവാണ് (35) ശബരിമല ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇവർ...