കൊല്ലം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സമരസമിതി. ഖനനം നിര്‍ത്താതെ ആരുമായും ചര്‍ച്ചക്കില്ലെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ചര്‍ച്ചക്ക് തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഖനനം നിര്‍ത്താതെ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും...
കൊല്ലം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് പ്രദേശത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നടന്നു വരുന്ന അശാസ്ത്രിയമായ ഖനനം മൂലം 81 .5 ഏക്കര്‍ ഭൂമി കടലെടുത്ത് പോവുകയും പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും മത്സ്യസമ്പത്തും പൂര്‍ണമായി...
ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ തലവന്‍ അലോക് വര്‍മ്മക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ജസ്റ്റിസ് എ.കെ പട്നായിക്. അലോക് വര്‍മ്മക്ക് എതിരായ വിജിലന്‍സ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് എ.കെ പട്നായിക് ആയിരുന്നു. അലോക് വര്‍മ്മയെ നീക്കിയ...
ദുബായ്: ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ ആവേശത്തിരയിലാഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് കൃത്യമായ വീക്ഷണങ്ങളുള്ള ഒരു നേതാവിന്റെ ശബ്ദമായിരുന്നു ദുബായ് സ്റ്റേഡിയത്തില്‍ മുഴങ്ങിയത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം: ഞാൻ യുഎഇയിലൂടെ...
പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പിന്റെ ആരവം കേട്ടുതുടങ്ങിയിരിക്കേ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ അതീവ നിഗൂഢവും അതിനികൃഷ്ഠവുമായ വര്‍ഗീയ അജണ്ടകള്‍ ഒന്നൊന്നായി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പാരമ്പര്യവും ജനാധിപത്യവും ഇല്ലാതാക്കി ഏകധ്രുവ മതകീയ സമൂഹ നിര്‍മിതിയിലേക്ക്...
ടി.എച്ച് ദാരിമി ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ദീര്‍ഘമായ ഹദീസില്‍ നബി(സ)യുടെ ഒരു ആകാശയാത്ര വിവരിക്കുന്നുണ്ട്. ജിബ്രീല്‍ എന്ന മാലാഖയുമൊന്നിച്ചുള്ള ആ യാത്രയില്‍ കണ്ട വ്യത്യസ്ഥ ശിക്ഷകളാണ് ആ വിവരണങ്ങളിലെ പ്രധാന വിഷയം. അവക്കിടയില്‍ നബി(സ) കണ്ട...
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കേരള മുസ്ലിം സമൂഹത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ ജാമിഅഃ നൂരിയ്യ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭാഗധേയം അനിഷേധ്യമായ വസ്തുതയാണ്. 56 ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ആത്മനിര്‍വൃതിയില്‍ ജാമിഅഃ പ്രവര്‍ത്തന ഗോദയില്‍...
ന്യൂഡല്‍ഹി: സംഘപരിവാറിന്റെ കണ്ണിലെ കരടായ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ച് അപകടം. തങ്ങള്‍ക്കെതിരെ നടന്നത് വധശ്രമമാണെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ആരോപിച്ചു. ജനുവരി ആറിനായിരുന്നു...
കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യ ഹര്‍ജി നല്‍കിയതിന് പിഴ വിധിച്ച കോടതിയെ വെല്ലുവിളിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് ഒടുവില്‍ പിഴയടച്ച് തടിരക്ഷപ്പെടുത്തി. ശബരിമലയില്‍ പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ചാണ് ശോഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്....
ഷെരീഫ് സാഗർ ഇന്ത്യയിലെ പരമോന്നത നിയമ നിർമ്മാണ സഭകളിൽ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കർ തോറ്റുപോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം കണ്ടത്. ഭൂരിപക്ഷത്തിന്റെ ആധിപത്യം അംബേദ്കറിന്റെ ആത്മാവിനെ കൊന്നു കൊലവിളിക്കുമ്പോൾ മുസ്ലിംലീഗിന്റെ അംഗങ്ങൾ...