കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടതു മുന്നണിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എമ്മും പിന്തുണച്ച് സി.പി.ഐയും രംഗത്തെത്തിയതോടെയാണ് മുന്നണിയിലെ രണ്ടു പ്രബല കക്ഷികള്‍ രണ്ട് ചേരിയായി മാറിയത്. ആലപ്പാട്ടെ കരിമണല്‍...
കുന്ദമംഗലം: ദേശീയപാത പന്തീർപാടത്ത് ബൈക്ക് സൈഡ് ഭിത്തിയിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സ്വദേശി ചെറുവലത്ത് ബിനീഷ് (40) ആണ് മരണപെട്ടത്. കൂടെ ബൈക്കിൽ യാത്ര ചെയ്ത അനിവിന്ദ് (24) വൈഷ്ണവ് (24) എന്നിവരെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ...
ന്യൂഡല്‍ഹി: തന്റെ യു.എ.ഇ സന്ദര്‍ശനം ചരിത്ര സംഭവമാക്കി മാറ്റിയ മുസ്ലിംലീഗ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.എ.ഇയിലെ ഇന്ത്യന്‍ ജനതയുടെ സ്നേഹത്തിലും ഊര്‍ജ്ജത്തിലും ഞാന്‍ അഭിമാനിക്കുന്നു. സന്ദര്‍ശനം വന്‍ വിജയമാക്കിയ...
നര്‍വാന: ഹരിയാനയിലെ നര്‍വാനയില്‍ നടന്ന ദേശീയ സീനിയര്‍ നയന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. ഫൈനലില്‍ ആതിഥേയരായ ഹരിയാനയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍...
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലേക്കില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി. നിയമനം വിവാദമായ സാഹചര്യത്തിലാണ് പിന്മാറ്റം. ഇക്കാര്യം അദ്ദേഹം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ പിന്തുണച്ചതിന്റെ പ്രത്യുപകാരമായാണ് സിക്രിയെ അന്താരാഷ്ട്ര ട്രൈബ്യൂണലിലേക്ക്...
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം. എന്നാല്‍ സമരസമിതിക്കാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. പ്രശ്നത്തെ കുറിച്ച് മനസിലാക്കാന്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഐ.ആര്.ഇ...
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും മഹേന്ദ്ര സിങ് ധോണിയും പ്രതീക്ഷ നല്‍കിയെങ്കിലും...
കൊല്ലം: എം.സി റോഡില്‍ കൊട്ടാരക്കര ആയൂരിന് സമീപം കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിലുണ്ടായിരുന്ന...
കെ.എം അബ്ദുൽ ഗഫൂർ “മുസ്ലിം ലീഗ് എന്തിനാണെന്നും ആ സമുദായത്തിന്റെ കാര്യങ്ങൾ പറയാൻ ഞങ്ങളൊക്കെ പോരെ” എന്നുമുള്ള ചോദ്യം 1948 മുതൽ കേൾക്കാൻ തുടങ്ങിയതാണു. അന്ന് ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് പറഞ്ഞ മറുപടി ....
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. സഖ്യം മോദിയുടേയും അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്ന്...