കൊല്ലം: അനധികൃത കരിമണല്‍ ഖനനം ആലപ്പാടിന്റെ പാരിസ്ഥിത വ്യവസ്ഥയില്‍ ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവന അസംബന്ധമാണ്. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും...
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം: ആലപ്പാട് കരിമണല്‍ ഖനന സമരത്തിന്റെ മറവില്‍ മലപ്പുറത്തെ മോശമാക്കിചിത്രീകരിക്കാനുള്ള വ്യവസായമന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനക്ക് പിന്നില്‍ ആസൂത്രിത അജണ്ട. സര്‍ക്കാറിന്റെ ഉറക്കം കെടുത്തുന്ന ആലപ്പാട് സമരത്തിനു പിന്നില്‍ മലപ്പുറത്തുകാരെന്ന് പറഞ്ഞ് സമരത്തെ...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ ആവശ്യപ്പെട്ടു. വലിയൊരു പ്രതിസന്ധിയില്‍ നിന്നും പതിയെ...
മുംബൈ: എന്‍.ഡി.എ സഖ്യകക്ഷികളായ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. ബി.ജെ. പി അധ്യക്ഷന്‍ അമിത്ഷായെ വെല്ലുവിളിച്ച് ശിവസേനാ മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയതാണ് പുതിയ സംഭവം. ശിവസേനയെ തകര്‍ക്കാന്‍ ശേഷിയുള്ളവര്‍ ഇതുവരെ ജനിച്ചിട്ടില്ലെന്നും...
ന്യൂഡല്‍ഹി: അലോക് വര്‍മ്മയെ കേന്ദ്ര സര്‍ക്കാറിന്റെ ശത്രുവാക്കിയത് സ്പെഷ്യല്‍ ഡയരക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരായ സി.ബി.ഐ റിപ്പോര്‍ട്ട് തിരുത്താന്‍ അദ്ദേഹം തയ്യാറാകാതിരുന്നതെന്ന് റിപ്പോര്‍ട്ട്. സി.ബി. ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. കേന്ദ്ര...
മുഹമ്മദ് കക്കാട് ജനകീയ ആരോഗ്യമേഖലയില്‍ വന്ന നിര്‍ണായകമായ വളര്‍ച്ചയും വികാസവുമാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, അഥവാ സാന്ത്വന പരിചരണം. സന്നദ്ധ സംഘടനകളിലൂടെ കടന്നുവന്ന് സമൂഹം ഏറ്റുപിടിച്ച സംവിധാനം കലാലയങ്ങളില്‍വരെ സുപരിചിതവും സജീവവുമാകാന്‍ അധികകാലം വേണ്ടിവന്നില്ല....
അനൂപ് വി.ആര് കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്‍ ഒരു വിധിയുണ്ടായി. അത് മുസ് ലിം ലീഗിന്റെ മെമ്പര്‍ കൂടിയായ കെ എം ഷാജിയെ അയോഗ്യനാക്കുന്ന വിധിയായിരുന്നു. കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ് കേസില്‍ ആരെങ്കിലും ജയിക്കുന്നതോ...
പി.ഇസ്മായില്‍ വയനാട് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിനെ പറ്റി പ്രമുഖ ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന ജേതാവുമായ വെങ്കിട്ടരാമന് രാമകൃഷ്ണന് സര്‍ക്കസ് എന്നാണ് ഒരഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തികൊണ്ടുള്ള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ താന്‍ ഒരിക്കലും തന്നെ...
കേരളത്തില്‍ വ്യവസായം തുടങ്ങുന്നവര്‍ക്കായി ഏകജാലക സംവിധാനം നിലവിലുണ്ടെങ്കിലും ഇപ്പോഴും ഒട്ടേറെ അനുമതികള്‍ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയത് 2018 ഏപ്രില്‍ ഏഴിനാണ്. 14 വകുപ്പുകളുടെ അനുമതികള്‍ ലഭ്യമാക്കാനുള്ള...
ഫൈസാബാദ്(പട്ടിക്കാട്): ആത്മീയ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 56ാം വാര്‍ഷിക 54ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢ സമാപനം. സമാപന സമ്മേളനം ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് യൂനിവേഴ്സിറ്റീസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഖൈര്‍ ഗബ്ബാനി...