മലപ്പുറം∙ ഏഷ്യൻ കപ്പ് ഫുട്ബോളിലെ തോൽവിക്കു പിന്നാലെ മലയാളി താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു. ട്വിറ്ററിലൂടെയാണ് അനസ് വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. ഏതാനും വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായ അനസ്, തിങ്കളാഴ്ച...
അബുദബി: ഇറാഖ് മുന്‍ പ്രസിഡണ്ട് സദ്ദാം ഹുസൈന് യു.എ.ഇ അഭയം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തന്റെ ആത്മകഥയിലാണ് നിര്‍ണായക...
ന്യൂഡല്‍ഹി: 2002-ലെ ഗോധ്ര വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ വാദംകേള്‍ക്കുമെന്ന് സുപ്രീം കോടതി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ചിറ്റ് നല്കിയ പ്രത്യേകാന്വേഷണ സംഘത്തിനെതിരെ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി...
അഡലെയ്ഡ്: ഓസ്ട്രേലിയക്കെതിരെ നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 299 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഷോണ്‍ മാര്‍ഷിന്റെ സെഞ്ച്വറിയുടെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെ മികച്ച പ്രകടനത്തിന്റെയും കരുത്തിലാണ് 298 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യക്കായി...
അഡലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ യുവതാരം മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 42 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 218 എന്ന...
ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കനയ്യ കുമാറിന് പുറമെ ഉമര്‍ ഖാലിദ്,...
ന്യൂഡല്‍ഹി: മോദി ഗവണ്മെന്റിന്റെ ഭരണ പരാജയങ്ങളും മോദിയുടെ മണ്ടത്തരങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മോദി ഗെയിംസ് എന്ന ട്വിറ്റര്‍ ട്രെന്‍ഡിലാണ് #ModiGames മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളും ഭരണപരാജയവും ചര്‍ച്ചയാവുന്നത്. ഇന്ത്യന്‍ ട്വിറ്ററില്‍ മോഡി ഗെയിംസ് എന്ന ട്വിറ്റര്‍...
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ഡി.കെ ശിവകുമാര്‍. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി രാഷ്ട്രീയ കുതിരക്കച്ചവടമാണ് നടത്തുന്നത്. ഞങ്ങളുടെ മൂന്ന് എം.എല്‍.എമാരെ മുംബൈയിലെ...
ലഖ്നൗ: ഉത്തര്‍പ്രദേശിലും ബീഹാറിലും ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. അംബേദ്കറുടെ ഭരണഘടന പൊളിച്ചെഴുതി നാഗ്പൂര്‍ നിയമം നടപ്പാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്.പി-എസ്.പി സഖ്യത്തിന് പിന്നാലെ മായാവതിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
കാസര്‍കോട്: ശബരിമല വിഷയത്തില്‍ ആര്.എസ്.എസ് നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ ദിവസം ആക്രമണത്തിനിരയായ അബ്ദുല്‍ കരീം മുസ്ലിയാര് അതീവ ഗുരുതരാവസ്ഥയില്‍. ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആ പണ്ഡിതനെ അക്രമി സംഘം...