ന്യൂഡല്‍ഹി: കര്‍ണാകയിലെ കോണ്‍ഗ്രസ്-ജെ.ഡി.യു ഗവണ്മെന്റ് സുരക്ഷിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഞങ്ങളുടെ 118 എം.എല്‍.എമാരും സഖ്യത്തിനൊപ്പം ഉറച്ച് നില്‍ക്കുന്നവരാണ്. സര്‍ക്കാറിന് യാതൊരു ഭീഷണിയുമില്ല. എന്നാല്‍ ബി.ജെ.പി അവരുടെ എം.എല്‍.എമാരെ ഹരിയാനയില്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതിന്റെ...
മാഡ്രിഡ്: പി.എസ്.ജി താരം നെയ്മര്‍ തിരിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബാര്‍സലോണ. നെയ്മറിന്റെ പിതാവ് ബാര്‍സയിലെ ഉന്നത കേന്ദ്രങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ ക്ലബ്ബ് നിഷേധിച്ചു. നെയ്മറിന്റെ പിതാവ് ഫോണില്‍ സംസാരിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ബ്രസീല്‍ താരം...
ന്യൂഡല്‍ഹി: സീനിയോറിറ്റി മറികടന്ന് കര്‍ണാടക ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. സീനിയര്‍ ജഡ്ജുമാരായ പ്രദീപ് നന്ദ്രജോഗ്,...
ബെംഗളൂരു: ബി.ജെ.പിയുടെ ഓപറേഷന് താമര പാളി. കര്‍ണാടകയില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. ബി.ജെ.പി എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയോടെ എട്ട് എംഎല്‍എമാരെ കാണാതായതായി റിപ്പോര്‍ട്ട്. എന്നാല്‍, എം.എല്‍.എമാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പുറത്തുപോയതാണെന്നും രാത്രിയോടെ...
തിരുവനന്തപുരം: ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. തൊഴിലാളി സംഘടനാ നേതാക്കള്‍ ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ്...
കോഴിക്കോട്: രോഗിയും വൃദ്ധയുമായ അമ്മയെ സൗദിയില്‍ എത്തിച്ച് പരിചരിച്ച കോഴിക്കോട് സ്വദേശിക്ക് സൗദി ഭരണകൂടത്തിന്റെ കാരുണ്യ സ്പര്‍ശം. ദമാമിലെ കമ്പനി ജീവനക്കാരനായ വേങ്ങേരി കളത്തില്‍ വീട്ടില്‍ സന്തോഷിന്റെ മാതൃസ്നേഹത്തിന് പ്രതിഫലമായാണ് സൗദി അധികൃതര്‍ കാരുണ്യ ഹസ്തം...
പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികളും അവരവരുടെ രീതിയില്‍ തകൃതിയായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണിപ്പോള്‍. ഏറ്റവും വലുതും പ്രവിശാലവുമായ കോണ്‍ഗ്രസിനാണ് എന്‍.ഡി.എ സര്‍ക്കാരിനെതിരെ ഫലപ്രദവും പ്രായോഗികവുമായ മല്‍സരം കാഴ്ചവെക്കാനാകുക എന്ന് കേവല രാഷ്ട്രീയം...
അഡ്വ. പി.ഇ സജല്‍ അതിജീവനത്തിന്റെ പാതയിലാണ് ആലപ്പാട്. ഹരിതഭംഗിയാല്‍ സമ്പല്‍സമൃദ്ധിയായ ദൈവത്തിന്റെ നാടായ പടിഞ്ഞാറ് അറബികടലിനു കിഴക്ക് കൊല്ലം-കോട്ടപ്പുറം ദേശീയ പാതക്കു സമീപത്തുള്ള ഭൂപ്രകൃതിയാല്‍ അനുഗ്രീതമായിരുന്ന ഒരു കൊച്ചു ദ്വീപ്. രാത്രി ഉറക്കമുണരുമ്പോള്‍ കിടപ്പാടം അവശേഷിക്കുമോ...
സലീം പടനിലം രാജ്യത്തെ പിന്നാക്ക, ദലിത്, മത ന്യൂനപക്ഷങ്ങള്‍ സങ്കീര്‍ണങ്ങളായ ഒട്ടേറെ പ്രശ്നങ്ങളാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച് മുസ്ലിംകള്. ജനസംഖ്യയില്‍ രണ്ടാമതും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രബലവുമാണ് ഇന്ത്യയില്‍ മുസ്ലിംകള്. ദേശീയ പ്രസ്ഥാനത്തിന് ഈ വിഭാഗം കനപ്പെട്ട...
മലപ്പുറം: സാമ്പത്തിക സംവരണ ബില്ലിനെതിരെ വോട്ട് ചെയ്ത ലീഗിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ലീഗിന്റെ രണ്ട് വോട്ടുകള്‍ക്ക് എത്രമാത്രം വിലയുണ്ടെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തമായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ...