തിരുവനന്തപുരം: വര്‍ഗീയ വിഷം തുപ്പി വീണ്ടും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. അയ്യപ്പ കര്‍മ്മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ സംസാരിക്കവെയാണ് ഭൂരിപക്ഷത്തിന് അനുകൂലമായി ഇന്ത്യന്‍ ഭരണഘടന തിരുത്തിയെഴുതണമെന്നത് ഉള്‍പ്പെടെയുള്ള വിവാദ നിലപാടുകളുമായി സെന്‍കുമാര്‍...
ന്യൂഡല്‍ഹി: വ്യാജ തെരഞ്ഞെടുപ്പ് നോട്ടീസ് പിടിച്ചെടുത്ത സംഭവത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്.ഐ ശ്രീജിത്ത് കോടേരിക്കെതിരെ നടപടിയാവശ്യപ്പെട്ട് കെ.എം ഷാജി എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചു. ലഘുലേഖകള്‍ പൊലീസ് പിടിച്ചെടുത്തതല്ലെന്നും വളപട്ടണം എസ്.ഐ ആയ ശ്രീജിത്ത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും...
മണര്‍കാട്: കോട്ടയം മണര്‍കാട് അരീപ്പറമ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ ഫോണ്‍...
കൊല്‍ക്കത്ത: രാജ്യത്ത് വോട്ടിങ് മെഷീന് നിര്‍ത്തലാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ മഹാറാലിയില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വിയാണ് ഈ ആവശ്യമുന്നയിച്ചത്. നമുക്ക് വളരെ കുറച്ച് സമയമേ ഉള്ളൂ. ഇന്ത്യക്ക് എന്ത്...
കോട്ടയം: മണര്‍കാടിന് സമീപം അരീപ്പറമ്പില്‍ ലൈംഗികപീഡനം എതിര്‍ത്ത പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചൂമൂടി. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മണര്‍കാട് മാലം സ്വദേശി അജീഷ്...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍...
കൊല്‍ക്കത്ത: ബ്രിഗേഡ് മൈതാനത്ത് പുതുചരിത്രം രചിച്ച് പ്രതിപക്ഷ കക്ഷികളുടെ വന്‍ റാലി. മമതാ ബാനര്‍ജി മുന്‍കൈ എടുത്ത് സംഘടിപ്പിച്ച പ്രതിപക്ഷ കൂട്ടായ്മ ബി.ജെ.പിക്കുള്ള താക്കീതായി. കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷത്തുനിന്നുള്ള 22 പാര്‍ട്ടികളാണ് റാലിയില്‍ അണിനിരന്നത്. വരുന്ന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ ഗുരുതര ആരോപണവുമായി സിദ്ധരാമയ്യ. ഇരുവരും 50-70 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് തങ്ങളുടെ എം.എല്‍.എമാരെ സമീപിച്ചെന്ന് സിദ്ധരാമയ്യ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന്...
ന്യൂഡല്‍ഹി: കനയ്യ കുമാര്‍ അടക്കമുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. ഡല്‍ഹി സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങാതെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് എന്നതുകൊണ്ടാണ് കോടതി തള്ളിയത്. കനയ്യ കുമാറിന് പുറമെ...
കോഴിക്കോട്: തനിക്കെതിരായ കോടതി വിധി പടച്ചവന്റെ ശിക്ഷയെന്ന് പറഞ്ഞ കെ.ടി ജലീലിന് സ്വന്തക്കാരനായ കാരാട്ട് റസാഖിന് കിട്ടിയത് ആരുടെ ശിക്ഷയാണെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ലെന്ന് കെ.എം ഷാജി എംഎല്‍എ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷാജി ജലീലിന്റെ പഴയ...