റാശിദ് മാണിക്കോത്ത് നരേന്ദ്രേ മോദി സര്‍ക്കാറിനെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായി കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം നടന്ന മഹാ റാലി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇടത് പക്ഷത്തിന്റെ ഈറ്റില്ലമായിരുന്ന പശ്ചിമബംഗാളില്‍നിന്നും ചുവപ്പിന്റെ അമരക്കാരില്ലാതെ വീശിത്തുടങ്ങിയ ഫാസിസ്റ്റ് ഭരണകൂട വിരുദ്ധ കൊടുങ്കാറ്റില്‍...
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മദീനയിലെ മസ്ജിദുന്നബവി കേന്ദ്രീകരിച്ച് പ്രവാചകന് തിരുനബി (സ്വ)യും ശേഷം ഖലീഫമാരും നടത്തിയിരുന്ന വൈജ്ഞാനിക സദസ്സുകള്‍, പ്രശ്ന പരിഹാര ഒത്തുതീര്‍പ്പുകള്‍, സാമൂഹ്യ ശാക്തീകരണ പദ്ധതികള്‍, സാംസ്കാരിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ഭരണ-നിര്‍വഹണ സംവിധാനങ്ങള്‍...
നിര്‍മാണ നിരോധന ഇളവുകളടക്കം തീരദേശത്ത് ഭവന നിര്‍മാണ, ടൂറിസം മേഖലക്കു കൂടുതല്‍ ഇളവനുവദിക്കുന്ന പുതിയ തീരദേശ മേഖലാ നിയന്ത്രണ നിയമം നടപ്പിലാവുമ്പോള്‍ 2011 മുതല്‍ തുടരുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാവുകയാണ്. തീരദേശ പരിപാലനത്തിനു ജനസാന്ദ്രത കൂടി പരിഗണിച്ച്...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത വരവിന് മുന്നില്‍ പതറിയ ബി.ജെ.പി നേതാക്കളുടെ സംസ്കാരശൂന്യമായ വിമര്‍ശനങ്ങള്‍ തുടരുന്നു. സുബ്രഹ്മണ്യം സ്വാമിയാണ് പ്രിയങ്കക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസികപ്രശ്നമാണെന്നാണ് സ്വാമിയുടെ ആരോപണം. പ്രിയങ്കക്ക്...
കുവൈത്ത് സിറ്റി/മലപ്പുറം: തന്റെ പ്രിയമന്റെ ജീവന് കാത്ത മുനവ്വറലി തങ്ങള്‍ക്ക് ഹൃദയംകൊണ്ട് നന്ദി പറഞ്ഞ് അര്ജുന് അത്തിമുത്തുവിന്റെ ഭാര്യ മാലതി. തങ്ങള്‍ക്കയച്ച വീഡിയോ സന്ദേശത്തിലാണ് മാലതി നന്ദി അറിയിച്ചത്. ‘ഉയിര് കാത്ത മനിതരേ, ഉണ്മയാന നാടേ,...
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ വന്‍ അഴിമതി പുറത്തുവിടാനൊരുങ്ങി കോബ്രാ പോസ്റ്റ് വെബ് പോര്‍ട്ടല്‍. 33,000 കോടി രൂപയുടെ സാമ്പത്തിക അഴിമതി ചൊവ്വാഴ്ച പുറത്തുവിടുമെന്നാണ് കോബ്രപോസ്റ്റ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. ജനുവരി 29ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ പ്രസ്...
പ്രത്യേക ലേഖകന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതായി സൂചന. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതയും പരിശോധിച്ചു തുടങ്ങിയതായി...
ബ്യൂണസ് അയേഴ്സ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അര്‍ജന്റീനാ ടീമിലേക്കുള്ള മടങ്ങിവരവിനെപ്പറ്റി നിലപാട് വ്യക്തമാക്കി കോച്ച് ലയണല്‍ സ്കലോനി. ജൂണില്‍ ബ്രസീലില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ടീമില്‍ മെസ്സിയെ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ദേശീയ കുപ്പായം...
മുസ്തഫ കെ.എസ്കൃഷ്ണഗിരി രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. ഏറെ പ്രതീക്ഷയോടെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വിദര്‍ഭക്കെതിരെ ഇറങ്ങിയ കേരളം രണ്ടാം ദിവസം തന്നെ ഇന്നിങ്സിനും 11 റണ്‍സിനും തോല്‍വി സമ്മതിക്കുകയായിരുന്നു. രണ്ട് ഇന്നിങ്സിലുമായി...
പാരിസ്: ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രക്കിടെ ഫുട്ബോള്‍ താരം എമിലിയാനോ സാലയടക്കം രണ്ടുപേരടക്കം കാണാതായ പൈപ്പര്‍ മാലിബു വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇംഗ്ലീഷ് ചാനല്‍ അരിച്ചുപെറുക്കി മൂന്നുദിവസം തെരഞ്ഞിട്ടും സൂചനയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഗ്വെന്‍സീ...