ന്യൂഡല്‍ഹി: പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ മുന്‍നിരയില്‍ സീറ്റുറപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആദ്യമായാണ് രാഹുല്‍ മുന്‍നിരയില്‍ ഇരിക്കുന്നത്. ബജറ്റ് സെഷന് തുടങ്ങുന്ന ദിവസമായ ഇന്ന് രാഷ്ട്രപതി ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിച്ചു. രാഹുലിന് പുറമെ...
കോഴിക്കോട്: ഗാന്ധിവധം ആഘോഷിക്കുന്ന ഹിന്ദു മഹാസഭ അടക്കമുള്ള സംഘടനകളുടെ നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ഗോഡ്സയെ തൂക്കിലേറ്റുന്നു. സംസ്ഥാനത്തെ കലാലയങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഗോഡ്സയെ തൂക്കിലേറ്റും. കഴിഞ്ഞ ദിവസം അലിഗഡിലാണ് ഹിന്ദു മഹാസഭ ഗാന്ധിജിയെ...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ സമസ്ത മേഖലകളും തകരുന്നു. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് പറയുന്നു. മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രമാണ്...
ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ രാംഗഡ് അസംബ്ലി മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. 9724 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫിയ സുബൈറിന്റെ വിജയം. ഇതോടെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം...
അബൂദാബി: ന്യൂനപക്ഷ ശാക്തീകരണത്തിനു നല്കിയ സമഗ്ര സംഭാവനകള്‍ക്കുള്ള യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പുരസ്കാരത്തിനു പ്രസിദ്ധ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചന്ദ്രിക മുന്‍പത്രാധിപരുമായ എം.ഐ തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനം ഫെബ്രുവരിന് 20ന് കുറ്റിപ്പുറത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അറിയിച്ചു. ‘നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത്’ എന്ന പ്രമേയത്തില്‍ ‘ട്രൈസനേറിയം’ എന്ന പേരിലാണ് പരിപാടികള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സെസ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. ജി.എസ്.ടിയില്‍ 12, 18, 28 നികുതി നിരക്കുകളില്‍ വരുന്ന ഉല്പന്നങ്ങള്ക്ക് രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം എന്ന നിരക്കിലാവും സെസ് പിരിക്കുക....
തിരുവനന്തപുരം: 2019-20 ലെ സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ 70-ാം ബജറ്റും മന്ത്രി തോമസ് ഐസക്കിന്റെ പത്താം ബജറ്റുമാണ് ഇന്ന് രാവിലെ ഒമ്പതിന് നിയമസഭയില്‍ അവതരിപ്പിക്കുക. ജി.എസ്.ടി പ്രാബല്യത്തില്‍...
എ.വി ഫിര്‍ദൗസ് ഒമ്പത് പതിറ്റാണ്ടിലധികം കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ഈ സുദീര്‍ഘ പ്രവര്‍ത്തന കാലയളവിന് അനുസൃതമായ വളര്‍ച്ചയും സ്വാധീനവുമൊന്നും ഇന്ത്യയില്‍ നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യവും വസ്തുതയുമാണ്. ലോക...
വലിയ വിമാനങ്ങള്‍ക്ക് വിലക്ക് കല്പിച്ചതിന്റെ കിതപ്പ് വിട്ടുമാറാത്ത കരിപ്പൂര്‍ വിമാനത്താവളത്തെ വീണ്ടും നഷ്ടച്ചുഴിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിമാന ഇന്ധന നികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന ഇടതു സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കാട്ടുനീതിയാണ്. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ ഇഞ്ചിഞ്ചായി...