ജീവന് ജ്യോതി ബാബരി മസ്ജിദ് പൊളിച്ചതിനു പിന്നാലെയുള്ള ആദ്യവർഷങ്ങളിൽ ഏതോ ഒന്ന്. ചില മുസ്ലിം സംഘടനകൾ ഡിസംബർ ആറിന് ഹർത്താൽ നടത്തുന്നുണ്ട്. അനിവാര്യമായ യാത്ര. ഇടയിൽ ചില മുസ്ലിം പ്രദേശങ്ങളിലൂടെയും വേണ്ടി വരും. ആശങ്കയോടെയാണ് സഞ്ചരിച്ചത്....
മുംബൈ: പ്രമുഖ ചിന്തകനും ദലിത് ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംഡെ അറസ്റ്റില്‍. ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെ കേസിലാണ് അറസ്റ്റ്. അറസ്റ്റില്‍ നിന്നും സംരക്ഷണം വേണമെന്ന തെല്‍തുംഡെയുടെ ആവശ്യം കോടതി തള്ളി ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്....
തിരുവനന്തപുരം: മുസ്ലിം ലീഗിന് മൂന്ന് സീറ്റ് നല്കുന്നതില് തെറ്റില്ലെന്ന് കെ.മുരളീധരന്. ലീഗിന് മുമ്പും മൂന്ന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി തീരുമാനിക്കും. ഫെബ്രുവരി 25നകം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് തീരുമാനമുണ്ടാകുമെന്നും...
ബശീർ ഫൈസി ദേശമംഗലം ഈ വർഷവും ഓർമ്മപ്പെടുത്തുന്നു.ഏറ്റവും കൂടുതൽ പാതിരാ പ്രഭാഷണങ്ങളും,സംവാദങ്ങളും, സംഘടനാ പരിപാടികളും,രാഷ്ട്രീയ യോഗങ്ങളും നടക്കുന്ന പ്രദേശമാണ് കേരളം. പൊതു പരീക്ഷാക്കാലമാണ് മാർച്ചിൽ കടന്നു വരുന്നതു.എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്പെങ്കിലും സന്ധ്യക്ക് ശേഷമുള്ള...
മലപ്പുറം: കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി. നാളെ കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജനമഹായാത്രയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പാണക്കാട്ടെത്തിയത്. തനിക്ക് എന്നും ഊര്‍ജ്ജം പകര്‍ന്നിട്ടുള്ള വീടാണ് കൊടപ്പനക്കല്‍ തറവാടെന്ന്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കവരെ വോട്ടിങ് മെഷീന് അട്ടിമറി തടയാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്ത്രങ്ങളൊരുക്കുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. വോട്ടിങ് മെഷീനില്‍ തിരിമറി...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. താല്‍ക്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരെയാണ് തരംതാഴ്ത്തിയത്. പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ ഒരുമിച്ച് തരംതാഴ്ത്തുന്നത്. ഇതോടൊപ്പം 11 എ.എസ്.പിമാരെയും 53...
നജീബ് കാന്തപുരം 2015 സെപ്തംബർ 7 ന് മുസ്ലിം ലീഗിന്റെ ദേശീയ കൗൺസിൽ ചെന്നൈയിൽ സമാപിക്കുകയാണ്. അഖിലേന്ത്യാ പ്രസിഡണ്ട് എന്ന നിലയിൽ ഇ.അഹമ്മദ് സാഹിബ് ഉപസംഹാര പ്രസംഗം നടത്തുകയാണ്. പ്രിയമുള്ള സഹോദരങ്ങളെ,മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഘട്ടങ്ങൾക്ക്...
ന്യൂഡല്‍ഹി: അധികാരത്തിലെത്തുന്നതിന് മുമ്പ് മോദി രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലുകള്‍ ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും തൊഴിലില്ലായ്മയാണ് നേരിടുന്നതെന്ന് ഇന്ന്...
മലപ്പുറം: വിരലില്‍ മോതിരം കുടങ്ങിയ കുട്ടി വേദനകൊണ്ട് പുളഞ്ഞാണ് ഫയര്‍ സ്റ്റേഷനിലെത്തിയത്. ഫയര്മാന് ബിജു കെ ഉണ്ണിയും ഡ്രൈവര്‍ ഗംഗാധരനും അവനോട് ചോദിച്ചു നിനക്ക് പാട്ടുപാടാന്‍ അറിയുമോ? പ്രവാചകനെ കുറിച്ചുള്ള ഒരു ഗാനം അവന് മനോഹരമായി...