തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫെയ്സ്ബുക്ക് എക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിനും സ്വകാര്യ വിവരങ്ങള്‍ ചോരാനും ഇത് കാരണമാവുമെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:...
ശ്രീനഗര്‍: നരേന്ദ്ര മോദിക്ക് ക്യാമറയോടുള്ള അമിതമായ അഭിനിവേശം പ്രസിദ്ധമാണ്. അതിന്റെ ഉദാഹരണമായി കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ദാല്‍ തടാക സഫാരി നടത്തുന്ന മോദിയുടെ വീഡിയോ എ.എന്‍.ഐയാണ് ട്വിറ്ററിലൂടെ...
തിരുവനന്തപുരം: നാല് ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. അച്ചടക്ക നടപടി നേരിട്ടതിന് സര്‍ക്കാര്‍ സി.ഐമാരായി തരംതാഴ്ത്തിയത് ചോദ്യം ചെയ്ത് നാല് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ ഉത്തരവിന് മുമ്പ് തന്നെ...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന് മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു. ധര്‍ണക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. രാജ്യത്തെ...
കോഴിക്കോട്:ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അര്‍ഹനായി. പ്രശസ്ത മാധ്യമപ്രവര്ത്തകന് കമാല്‍ വരദൂര്‍, സാഹിത്യകാരന് കെ.പി...
അഴിമതിക്കേസിലുൾപ്പെട്ട മമതയെ ആരും പിന്തുണക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറ്റേതെങ്കിലും പാർട്ടിയുടെ ഒരു നേതാവായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഉടൻ പിടിച്ച് സംഘിയാക്കാൻ ഇടതു ബുദ്ധിജീവികളും സൈബർ വെട്ടുകിളികളും മത്സരിച്ച് രംഗത്തിറങ്ങുമായിരുന്നു. മിസ്റ്റർ ബാലകൃഷ്ണൻ,...
മലപ്പുറം: പൂക്കോട്ടൂരിനടുത്ത് അറവങ്കരയില് കാര്‍ നിയന്ത്രണം വിട്ടി മതിലില്‍ ഇടിച്ച് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന് കുട്ടിയുടെ മകന് ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമ്മദ് കുട്ടിയുടെ മകന് സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍...
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി നിയമസഭയില്‍. ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. നേരത്തെ 51 യുവതികള്‍ സന്ദര്‍ശനം നടത്തിയെന്നായിരുന്നു കോടതിയെ അറിയിച്ചിരുന്നത്. ഈ...
കൊച്ചി: കെ.എസ്.ആര്.ടി.സി.യിലെ റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ പി.എസ്.സി നിയമനശുപാര്‍ശ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി. ജോലിയില്‍ തിരിച്ചെടുക്കണമെന്ന എം പാനല്‍ ജീവനക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടങ്കില്‍ എം പാനല്‍ ജീവനക്കാര്‍ക്ക് വ്യാവസായിക തര്‍ക്കപരിഹാര...
പട്ന: രാഹുല്‍ ഗാന്ധി തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് ആര്.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പട്നയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ജന്‍ ആക്രോഷ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു...