ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാട് ഉള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ നടന്ന പ്രതിരോധ ഇടപാടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്കു സമര്‍പ്പിക്കും. റഫാല്‍ ഇടപാടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നേരിട്ട് അഴിമതി ആരോപണം ഉന്നയിച്ച...
മൂന്നാര്‍: മുന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണു രാജ്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നല്‍കുക. മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത...
മുംബൈ: രാജ്യത്തെ സമ്പന്നരായ വ്യക്തികളില്‍ ഏറ്റവും ദാനശീലന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെന്ന് ഹുറൂണ്‍ റിപ്പോര്‍ട്ട്സ്. 39 പേരാണ് മൊത്തം പട്ടികയിലുള്ളത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസുഫലിയാണ് പട്ടികയില്‍ ഇടം പിടിച്ച ഏക...
വയനാട് : പശു കടത്തരോപിച്ചു മൂന്ന് യുവാക്കളുടെ മേല്‍ എന്‍.എസ്.എ.(നാഷണല്‍ സെക്യൂരിറ്റി ആക്റ്റ് ) ചുമത്തിയ കോണ്‍ഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ് ഗവണ്മെന്റ് നടപടി പിന്‍വലിക്കണമെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരേന്ത്യയില്‍ ബി.ജെ.പി ഗവണ്മെന്റുകള് നടപ്പിലാക്കി...
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ച പ്രിയങ്ക ഗാന്ധിക്കെതിരായ ബി.ജെ.പി നേതാക്കളുടെ അധിക്ഷേപം തുടരുന്നു. ബി.ജെ.പി എം.പിയായ ഹരീഷ് ദ്വിവേദിയാണ് പ്രിയങ്കയെ അധിക്ഷേപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ‘രാഹുല്‍ പരാജയപ്പെട്ടു, പ്രിയങ്കയും അതുപോലെ പരാജയപ്പെടും. ഡല്‍ഹിയില്‍ ജീന്‍സും ടീ...
കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തിൽ ബി.ജെ.പി നേതാവ് മുകുൾ റോയ്ക്കെതിരേ പോലീസ് കേസെടുത്തു. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. മമത ബാനർജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ...
കൂളിവയല്‍: രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ പ്രതിരോധിക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്ന് വയനാട് നടക്കുന്ന എം.എസ്.എഫ്. ദേശീയ നേതൃ ക്യാമ്പ് അഭിപ്രായപ്പെട്ടു. പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി...
മുംബൈ: റഫാല്‍ കരാറിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതില്‍ ചോദ്യംഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണെന്ന് ശിവസേന മുഖപത്രം സാമ്ന കുറ്റപ്പെടുത്തി....
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച പരാതിയില്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ട്വിറ്റര്‍ സിഇഒ വിസമ്മതിച്ചു. ബി.ജെ.പി എംപി അനുരാഗ് ഥാക്കൂര്‍ അധ്യക്ഷനായ ഐടി-പാര്‍ലമെന്ററി കമ്മിറ്റി ഫെബ്രുവരി ഒന്നിനാണ് ട്വിറ്റര്‍ മേധാവിക്കും മറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി അതിരൂക്ഷം. ദൈനംദിനച്ചെലവുകള്‍ക്ക് പണമില്ലാത്തതിനാല്‍ രണ്ടാഴ്ചക്കിടെ സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. ഇക്കുറി 700 കോടി രൂപയാണ് പൊതുവിപണിയില്‍ നിന്നും കടപ്പത്രം വഴി സമാഹരിക്കുന്നത്. ഇതിനായുളള ലേലം ഫെബ്രുവരി 12ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ്...