ഷുക്കൂർ !അവന്റെ നിഷ്കളങ്കമുഖം ഒരു നെരിപ്പോടായി ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഉറക്കം പോലും സഹായത്തിനെത്താത്ത ദിനരാത്രങ്ങളൊരുപാട് കടന്നു പോയിട്ടുണ്ട് പലപ്പോഴും. പറക്കമുറ്റാത്ത ഘട്ടത്തിൽ മരണത്തിന്റെ ബീഭത്സമായ മുഖം മുന്നിൽ കണ്ട് മനുഷ്യ മാംസം തിന്നുന്ന ഹിംസ്ര മൃ...
കോഴിക്കോട്: എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ശുക്കൂറിനെ മണിക്കൂറുകളോളം ജനമധ്യത്തില്‍ വിചാരണചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ വെളുപ്പിച്ചെടുക്കാന്‍ ന്യൂസ് 18 അടക്കമുള്ള ചാനലുകള്‍ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ...
ലുഖ്മാന് മമ്പാട് ന്യൂഡല്‍ഹി: ‘ഭരണഘടനയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ജസ്റ്റിസ് മാര്‍ച്ച് ഹിന്ദി ഹൃദയ ഭൂമിയിലെ സംഘടനയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായി. അഞ്ച് വര്‍ഷക്കാലത്തെ മോദി...
കെ.മൊയ്തീന്‍കോയ ലോക പ്രശസ്ത സംഗീതജ്ഞന് അബ്ദുറഹീം ഹെയ്റ്റിന്റെ മരണം വിവാദമായതോടെ ചൈനയിലെ ഉയിഗൂര്‍ മുസ്ലിംകളുടെ ദീനരോധനം ഒരിക്കല്‍കൂടി രാഷ്ട്രാന്തരീയ ശ്രദ്ധയില്‍ വന്നു. സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയിഗൂര്‍ വംശജരായ മുസ്ലിംകള്ക്കെതിരെ ചൈനീസ് ഭരണകൂടം നടക്കുന്ന കിരാത വാഴ്ച...
സി.കെ സുബൈര്‍ ഏഴ് പതിറ്റാണ്ടിലേറെ പ്രായമായി ജനാധിപത്യ ഇന്ത്യക്ക്. ഇക്കാലത്തിനിടയില്‍ രാജ്യം സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പുകളില്‍ ഏറെ സവിശേഷതകളുള്ള തെരഞ്ഞെടുപ്പായിരുന്നു 1957 ലേത്. സ്വതന്ത്ര ഭാരതത്തിനന്ന് പത്ത് വയസ്സ് പ്രായം. ഇന്ത്യയില്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന...
മനുഷ്യത്വവും മാനവികതയും മരവിപ്പിച്ചുകൊണ്ട് ഏഴു വര്‍ഷം മുമ്പ് കണ്ണൂരില്‍ കമ്യൂണിസ്റ്റുകള്‍ വധശിക്ഷക്കിരയാക്കിയ എം.എസ്.എഫ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിന്റെ ഘാതകര്‍ക്ക് നിയമവും പുരോഗമന സമൂഹവും അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നതിലേക്ക് കുറ്റാന്വേഷണം പുരോഗമിച്ചുവെന്ന വാര്‍ത്ത മനുഷ്യ സ്നേഹികളായ...
ഹരിയാന: രാജ്യത്തെ ഗ്രാമങ്ങളിലെ മനോഹരമായ കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ വരുന്ന ഒരു കാലം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്പില്‍ വീടുകളുടെ ചുവരുകളില്‍ ധാരാളം പെയിന്റിങ്ങുകളുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമുണ്ട്. അവിടം സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റ്റുകളാണ്...
കണ്ണൂര്‍: എം.എസ്.എഫ് തള്ളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 302, 120ബി വകുപ്പുകള്‍ ചേര്‍ത്താണ്...
കോഴിക്കോട്: സര്‍ക്കാറിനെതിരെ വീണ്ടും അഴിമതിയാരോപണവുമായി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി എ.കെ ബാലന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം മതിയായ യോഗ്യതയില്ലാത്ത നാലുപേരെ പട്ടികജാതി-വര്‍ഗ വകുപ്പിന് കീഴില്‍ കിര്‍ത്താഡ്സില്‍ സ്ഥിരപ്പെടുത്തിയെന്ന് ഫിറോസ് ആരോപിച്ചു. എ.കെ...