മലപ്പുറം: എടവണ്ണ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. വൈകീട്ട് മൂന്ന് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. പെയിന്റുകളും ടിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. പൂര്‍ണമായും തീയണക്കാന്‍ ഒരു...
ടി.എച്ച് ദാരിമി നബി (സ)യില്‍ നിന്നും ഇമാം ബുഖാരി തന്റെ അദബുല്‍ മുഫ്റദില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘നിങ്ങളില്‍ ഒരാള്‍ തന്റെ ദേശത്ത്സുരക്ഷിതനും ശരീരത്തില്‍ ആരോഗ്യവാനും അന്നന്നത്തെ അന്നം കയ്യിലുള്ളവനുമാണെങ്കില്‍ അവന് ഇഹലോകം...
‘പീതാംബരന് സ്വന്തംനിലക്ക് കൊലപാതകം നടത്താന്‍ സാധ്യതയില്ല. നടത്തിയെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയായിരിക്കും.’ കാസര്‍കോട്ട് പെരിയ കല്യോട്ട് ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ രണ്ടു യുവാക്കളെ അതിഭീകരമായി കൊലചെയ്ത കേസില്‍ അറസ്റ്റിലായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം...
കോഴിക്കോട്: കാസർകോട് പെരിയ കല്ലോട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം നിഷ്ടൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ വൻ ഗൂഢാലോചനയാണ് നടന്നതെന്നും അടിമുടി ദുരൂഹതയുള്ള സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി കെ.പി.എ...
ന്യൂഡല്‍ഹി: 2016 ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന് നേതൃത്വം നല്കിയ ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപീകരിച്ച ദേശീയ സുരക്ഷാ പാനലിനെ ഇനി ഹൂഡയാകും നയിക്കുക. വിരമിച്ച സൈനിക...
കോഴിക്കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മൗനം പാലിച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് വി.ടി ബല്‍റാം എം.എല്‍.എയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനുള്ള മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. സാംസ്കാരിക പ്രവര്‍ത്തകര്‍ മൗനം...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി. സ്പാനിഷ് ക്ലബ്ബ് അത്ലറ്റികോ മാഡ്രിഡാണ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടങ്ങുന്ന സൂപ്പര്‍ സംഘത്തെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്തത്. ജര്‍മന്‍ ക്ലബ്ബ് ഷാല്‍ക്കെയെ...
അപ്പുക്കുട്ടന് വള്ളിക്കുന്ന് കാസര്‍കോട് ജില്ലയിലെ പെരിയ ഗ്രാമത്തിനുമുകളില്‍ ചരിത്രം സ്തംഭിച്ചുനില്ക്കുകയാണ്. പെരിയയോട് ചേര്‍ന്നുള്ള കയ്യൂരും നീലേശ്വരവും ജ്വലിപ്പിച്ച മലബാറിന്റെയും കേരളത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയ ചരിത്രം അവിടെ ഇപ്പോള്‍ തലകീഴായി നില്ക്കുന്നു. പെരിയ ഗ്രാമത്തില്‍ കല്യോട്ട് തന്നിത്തോട്...
കെ.എസ്.ആര്.ടിസിയിലെ എംപാനല്‍ഡ് (താല്കാലിക) കണ്ടക്ടര്‍മാരെ ഒറ്റയടിക്ക് കൂട്ടത്തോടെ പിരിച്ചുവിട്ടിട്ട് മാസം രണ്ടാകുമ്പോഴും അവരുടെ വരുമാനത്തെയും കുടുംബത്തെയും ജീവിതത്തെയുംകുറിച്ച് ലവലേശം ഉത്തരവാദിത്തമില്ലെന്നുവരുന്നത് സാംസ്കാരിക കേരളം തീര്‍ത്തും ലജ്ജിക്കേണ്ട വിഷയമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരുപറ്റം പച്ച...
കോഴിക്കോട്: കാസര്‍കോട് സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ ചിലവ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി. യൂത്ത് ലീഗിനെ...