കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എല്ലാ സഹായവും എത്തിക്കുന്നത് സി.പി.എം ഏരിയാ കമ്മിറ്റി നേതാക്കള്‍. ബേക്കല്‍ പൊലീസ് സേറ്റഷനിലുള്ള പ്രതികള്‍ക്ക് ഭക്ഷണവും വസ്ത്രവും അടക്കം...
കോഴിക്കോട്: വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീരവാദം പറഞ്ഞവര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത് അപാര തൊലിക്കട്ടിയാണെന്നാണ് ബല്‍റാമിന്റെ പരിഹാസം.
ആലപ്പുഴ: വോട്ടിന് വേണ്ടി സമുദായ നേതാക്കളുടെ തിണ്ണനിരങ്ങില്ലെന്ന് വീരവാദം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. വെള്ളാപ്പള്ളിയുടെ മകന് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്...
ഭോപാല്‍: തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം യുപിയിലെ യമുനാനദിയില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര് അറസ്റ്റില്‍. ബജ്റംഗ് ദളിന്റെ പ്രാദേശിക നേതാവായ വിഷ്ണുകാന്ത് ശുക്ലയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് റെവ ഐ.ജി...
പെരിയ: സി.പി.എം ഇരട്ടക്കൊല നടന്ന പെരിയയില്‍ പക കെട്ടടങ്ങിയില്ല. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മുഖ്യമന്ത്രിയടക്കം സി.പി.എം നേതാക്കള്‍ വാതോരാതെ പ്രസ്താവിക്കുന്നതിനിടയിലും അക്രമം കൈവിടാത്ത നിലയാണ്. ഇന്നലെ പുലര്ച്ചെ് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്റെ വീട് കത്തിക്കാനുള്ള...
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് വര്‍ഗീയതയും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെയുള്ള ശക്തമായ വിധിയെഴുത്താകുമെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്. അടുത്ത അഞ്ച് വര്‍ഷം രാജ്യം ആരു ഭരിക്കണമെന്ന നിര്‍ണായക തീരുമാനം എടുക്കുന്ന ഘട്ടമാണിത്. ഈ ഘട്ടത്തില്‍ രാഹുല്‍ഗാന്ധിയുടെ...
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ആശ്വാസമായി ജി.എസ്.ടി കൗണ്‍സില്‍ നടപടി. നിര്‍മാണത്തിലുള്ള ഫഌറ്റുകള്‍ക്കും വീടുകള്‍ക്കും 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി ജി.എസ്.ടി കുറച്ചു. ചെലവു കുറഞ്ഞ വീടുകള്‍ക്കും ഫഌറ്റുകള്ക്കുമുള്ള ജി.എസ്.ടി എട്ടു ശതമാനത്തില്‍നിന്ന് ഒരു ശതമാനമായും...
തിരുവനന്തപുരം/കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചാരണ വിഭാഗം കണ്‍വീനര്‍ കെ മുരളീധരന്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആലോചനയിലാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിലവിലെ പൊലീസ്...
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ചെൽസിയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ 4-3ന് കീഴടക്കിയാണ് സിറ്റി കിരീടം നിലനിർത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഗോൾരഹിത സമനിലയിൽ തുടർന്നതോടെയാണു പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. വെംബ്ലി സ്റ്റേഡിയത്തിൽ...
ഹോളിവുഡ്: പ്രൗഢോജ്ജ്വലമായ വേദിയില്‍ 91 ാമത് ഓസ്കര് പ്രഖ്യാപനം പുരോഗമിക്കുന്നു. മികച്ച സഹനടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണത്തെ ഓസ്കര് അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്. ഇത്തവണത്തെ മികച്ച സഹനടിക്കുള്ള ഓസ്കര് പുരസ്കാരം റജീന കിംഗിനാണ്. ഇഫ്...