ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്. പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് ഇക്കാര്യം അറിയിച്ചത്. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കുന്നതെന്നും ഇമ്രാന്...
ജാസിം ഖുറേശി അതിര്‍ത്തി കടന്ന് വിശ്വരൂപം കാട്ടിയ ഇന്ത്യന്‍ സേന ജമ്മുകശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകളെ തകര്‍ക്കാനുള്ള ദൗത്യവും നിര്‍വഹിച്ചുവരികയാണ്. പാക് തീവ്രവാദികളെ സഹായിക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്യുന്നവരെ പിടികൂടുക അല്ലങ്കില്‍ വധിക്കുക എന്ന പ്രക്രിയയാണ് ഇപ്പോള്‍...
രാജ്യത്തെ ഇരുപതു ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങളെ അവര്‍ കാലങ്ങളായി വസിച്ചുവന്നിരുന്ന വന പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിക്കണമെന്ന കോടതി വിധി വലിയ ആശങ്കയാണ് ആ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരി 20ന് പുറപ്പെടുവിച്ച സുപ്രീംകോടതി വിധിപ്രകാരം 2006ലെ വനാവകാശ നിയമപ്രകാരമുള്ള...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു. പിണറായിയില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം മറവ് ചെയ്യാന്‍ പോലും സമ്മതിക്കാതിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം ഗുണ്ടകളെ കുറിച്ചാണ് സുധാകരന്റെ വെളിപ്പെടുത്തല്‍....
ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടത്തില്‍ സൈന്യത്തിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാണാതായ വ്യോമസേനാ പൈലറ്റിന്റെ സുരക്ഷയില്‍ രാഹുല്‍ ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ ധീരനായ പൈലറ്റിനെ കാണാതായ വിവരം ദുഃഖത്തോടെയാണ് കേട്ടത്. അദ്ദേഹം പരിക്കേല്‍ക്കാതെ ഉടന്‍...
കോഴിക്കോട്: പാക്കിസ്ഥാനെതിരെ യുദ്ധം വേണമെന്ന ആര്‍പ്പുവിളികളാണ് ഇപ്പോള്‍ എവിടെയും കേള്‍ക്കുമെന്നത്. എന്നാല്‍ യുദ്ധം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ കാര്യമായി ഉണ്ടാവുന്നില്ല. ഈ അവസരത്തില്‍ യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചും അതുണ്ടായക്കുന്ന അശാന്തിയെ കുറിച്ചും തുറന്നെഴുതുകയാണ്...
കോഴിക്കോട്: മിറാഷ് 2000 ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും അപകടകാരിയായ യുദ്ധ വിമാനങ്ങളില്‍ ഒന്ന്. ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാനെ വിറപ്പിച്ച സര്‍ജിക്കല്‍ സ്ട്രൈക്കിനുപയോഗിച്ചതും ഇതുപോലത്തെ 12 വിമാനങ്ങളായിരുന്നു. 1982ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ആണ് ഫ്രഞ്ച് കമ്പനിയായ...
കൊച്ചി: തിരക്കുള്ളതിനാല്‍ കാസര്‍കോട് സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനാവില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. വരും ദിവസങ്ങളിലും സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോസഫൈന് പറഞ്ഞു. അതേസമയം തന്നെ പരിഹസിച്ച...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കും. കോടതിയെ...
ആലപ്പുഴ: കെ.എസ്.ആര്.ടി.സിയുടെ ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ്ജ് തീര്‍ന്ന് പെരുവഴിയിലായി. എറണാകുളത്തേക്ക് പോയ ബസ് ബാറ്ററി ചാര്‍ജ് തീര്‍ന്ന് ചേര്‍ത്തല എക്സ്റേ ജംഗ്ഷന് സമീപം നിന്നു പോവുകയായിരുന്നു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റില്ലാത്തതിനാല്‍ ചാര്‍ജ്...