കാസര്‍കോട്: രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ മനുഷ്യരെ നിഷ്ഠൂരമായി കൊന്നു തള്ളുന്ന സി.പി.എമ്മിനും അതിനെ കുറിച്ച് മൗനം പാലിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. ലോകം മുഴുവന്‍ തിരസ്കരിച്ച കമ്മ്യൂണിസം ഇപ്പോഴും കേരളത്തില്‍...
ജമ്മു: കശ്മീരില്‍ പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. റുബാന കൗസര്‍, ഇവരുടെ മകന് ഫസാന്, ഒമ്പത് മാസം പ്രായമുള്ള മകള്‍ ഷബ്നം എന്നിവരാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്....
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമായതായും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍. ഈമാസം ആറോടെ സീറ്റു വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുമെന്ന് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി...
കെ.എം.എ റഷീദ് പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ രാജ്യത്ത് ഒരിക്കല്‍ കൂടി യുദ്ധഭീതി ഉണര്‍ത്തിയിരിക്കുന്നു. യുദ്ധം മനുഷ്യസമൂഹത്തിന്റെ നാശത്തിന് തന്നെ ആക്കം കൂട്ടുമെന്നും അതിനിരയായവര്‍ സാധാരണ പൗരന്മാരാണെന്നും ആരെങ്കിലും വാദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. എന്നാല്‍...
ഒരു കലോത്സവത്തിൽ പോലും തങ്ങളുടെ തൻ പോരിമയും അധികാര മുഷ്കും കാണിച്ച് രാഷ്ട്രീയമായി മറു ചേരിയിൽ നിൽക്കുന്ന കുട്ടികളെ അടിച്ചോടിക്കുന്ന എസ്.എഫ്.ഐ ഷുക്കൂറിനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത് ലാലിനെയും കൊന്ന് തള്ളിയ സി.പി.എമ്മിന്റെ ബോൺസായി തന്നെയാണെന്ന്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളന് മാത്രമല്ല ഭീരുവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. അഴിമതിയെ സംബന്ധിച്ച് തുറന്ന ചര്‍ച്ചക്ക് മോദിയെ വെല്ലുവിളിക്കുകയാണ്. എന്നാല്‍...
ന്യൂഡല്‍ഹി: പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്‍ത്തമന്റെ മുഴുവന്‍ വീഡിയോകളും നീക്കം ചെയ്യാന്‍ യൂട്യൂബിന് ഐ.ടി മന്ത്രാലയത്തിന്റെ നിര്‍ദേശം. അഭിനന്ദ് പിടിയിലാവുന്നത് മുതലുള്ള നിരവധി വീഡിയോകളാണ് യൂട്യൂബില്‍ പ്രചരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ...
കൊച്ചി: സംസ്ഥാനമൊട്ടാകെ ഇന്ന് നടന്ന പ്ലസ്വണ് മോഡല്‍ പരീക്ഷയില്‍ ചോദ്യപേപ്പറിലെ പിഴവ് വിദ്യാര്‍ഥികളെ കുഴക്കി. അറബിക് പരീക്ഷ ചോദ്യ പേപ്പറില്‍ ശരിയായ ഓപ്ഷന് ഇല്ലാത്തതാണ് വിദ്യാര്‍ഥികളെ ആശയകുഴപ്പത്തിലാക്കിയത്. മൂത്രപരിശോധന നടത്തുന്ന സ്ഥലം ഏതെന്നായിരുന്നു പൂരിപ്പിക്കല്‍ മാതൃകയില്‍...
ആലപ്പുഴ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സീനിയര്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ ജില്ലാ പ്രസിഡന്റുമായ, ആലപ്പുഴ ആറാട്ടുവഴിയില്‍ താമസിക്കുന്ന, പരേതനായ ഉദ്ദാറത്ത് സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങള്‍ മകന് സയ്യിദ് ഹുസൈന് അല്‍ഹാദി (എസ്.എച്ച് അല്‍ഹാദി 74) അന്തരിച്ചു. ചന്ദ്രിക...
ലക്നൗ: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുമ്പോള് ബി.ജെ.പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.പി നേതാവ് അഖിലേഷ് യാദവ്. രാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ ജനങ്ങള്‍ ഗവണ്മെന്റിനെ പിന്തുണക്കുമ്പോള്‍ ഒരു കോടി ബി.ജെ.പി പ്രവര്‍ത്തകരുമായി...