ന്യൂഡല്‍ഹി: പഠനവൈകല്യമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദി രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാന്‍ ഉപയോഗിച്ച പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഭാഗമായി ഐ.ഐ.ടി വിദ്യാര്‍ഥികളുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്ഫറന്സിങ്ങായിരുന്നു പരിപാടി. കുട്ടികളില്‍...
മുസ്ലിംകളെ അവഹേളിക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് പൊലീസ് ഉദ്യോഗസ്ഥനല്ലെന്ന് കേരള പൊലീസിന്റെ സ്ഥിരീകരണം. തിരുവനന്തപുരം വിതുര സ്വദേശിയായ ഇയാള്‍ വിമുക്ത ഭടനാണെന്നും ഇപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണെന്നും പൊലീസ് അധികൃതര്‍ ‘ചന്ദ്രിക’യോട് പറഞ്ഞു. സെക്യൂരിറ്റി...
കടക്കല്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റു മരിച്ചയാളെ രക്തസാക്ഷിയാക്കി സി.പി.എം. കഴിഞ്ഞ ദിവസം ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സജീന മന്‍സിലില്‍ ബഷീര്‍ (72) ആണ് കുത്തേറ്റു മരിച്ചത്. പ്രതി മുദീന മന്‍സിലില്‍...
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ. പ്രധാനമന്ത്രിയോ അമിത് ഷായെ ബി.ജെ.പി വക്താക്കളോ 300 പേര് കൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി വ്യോമസേനയുടെ 30,000 കോടി തട്ടിയെടുത്ത് തന്റെ സുഹൃത്തായ അനില്‍ അംബാനിക്ക് കൊടുത്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൊറാബാദി മൈതാനത്ത് കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. റഫാല്‍ അഴിമതി സംബന്ധിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം....
മാഡ്രിഡ്: നാല് ദിവസത്തിനിടെ രണ്ടാമതും എല്‍ ക്ലാസിക്കോയില്‍ റയലിനെ തകര്‍ത്ത് ബാഴ്സ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ ചിര വൈരികളായ റയലിനെ തോല്പിച്ചത്. ഇരുപത്തിയാറാം മിനിറ്റില്‍ ക്രൊയേഷ്യന്‍ താരം ഇവാന് റാക്കിറ്റിച്ചാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്....
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ മാത്രം ഇടപെടുന്നവന് എന്ന വിമര്‍ശനത്തിന് വി.ടി ബല്‍റാമിന്റെ മറുപടി. ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും ഉള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇതിനിടയില്‍ എനിക്ക്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിട്ട ബഹ്റൈച്ച് എം.പി സാവിത്രി ബായ് ഫുലെയും എസ്.പി നേതാവും മുന്‍ എം.പിയുമായ രാകേഷ് സച്ചനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടേയും യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി,...
ബഹ്റൈന്‍: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആത്മസുഹൃത്തിനെ ബഹ്റൈനില്‍ വെച്ച് കണ്ടുമുട്ടാനായതിന്റെ സന്തോഷം പങ്കുവെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ശിഹാബ് തങ്ങളുടെ സുഹൃത്തായിരുന്ന ശുഹൈബ് നഗ്രാമിയുമായുള്ള കൂടിക്കാഴ്ചയാണ് തങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്....
കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് നീണ്ടതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി കൊലപാതകത്തില്‍...