ബദൗന്‍: നമ്മുടെ പൈലറ്റിനെ പാകിസ്ഥാന് തിരികെ തന്നു. എന്റെ മകന് നജീബിനെ എ.ബി.വി.പിക്കാര്‍ എന്നാണ് തിരിച്ചു തരുന്നത്? ചോദിക്കുന്നത് ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്. പാകിസ്ഥാന് നമ്മുടെ പൈലറ്റിനെ അറസറ്റ് ചെയ്തു....
ന്യൂഡല്‍ഹി: മിന്നലാക്രമണം സംബന്ധിച്ച് വസ്തുതകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മോദി തീവ്രവാദത്തെ രാഷ്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും മിന്നലാക്രമണത്തില്‍ തീവ്രവാദികള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു....
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. കേസിലെ പന്ത്രണ്ടാം പ്രതിയായ പി.കെ.അഭിനാഷിനെയാണ് ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ഷുഹൈബിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍...
അഹമ്മദാബാദ്: ബാലാകോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ 250 ലേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന. ബാലകോട്ടിലെ മിന്നലാക്രമണം...
ന്യൂഡല്‍ഹി: അമേത്തിയിലെ ആയുധ ഫാക്ടറിയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേത്തിയിലെ സൈനിക തോക്ക് ഫാക്ടറിക്ക് 2010 ല്‍ താന്‍ തറക്കല്ലിട്ടതാണെന്ന് രാഹുല്‍ ഗാന്ധി...
കൊല്ലം: ചിതറ വളവുപച്ചയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന് സി.പി.എമ്മുകാരനാണെന്ന് സഹോദരന് സുലൈമാന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്. ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണമായും സി.പി.എം അനുഭാവികളാണ്. പരസ്യമായി...
കോഴിക്കോട്: വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകം പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് മറുപടിയായി കോണ്‍ഗ്രസ് ചെയ്തതാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് പി.സി വിഷ്ണുനാഥ് എം.എല്‍.എ. സന്ദേശം സിനിമയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന തലക്കെട്ടോടെയാണ് വിഷ്ണുനാഥ് കുറിപ്പ് ഫെയ്സ്ബുക്കില്‍...
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എവിടെ? കഴിഞ്ഞ ഒരുമാസമായി സഞ്ജീവ് ഭട്ടിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും ലഭ്യമല്ലെന്ന മാധ്യമ വാര്‍ത്തകളാണ് പുതിയ വിവാദങ്ങള്‍ക്ക്...
അഭിനന്ദന് വര്‍ധമാനെ വിട്ടയച്ചതോടെ ഇന്ത്യാ- പാക് സംഘര്‍ഷത്തിന് അയവു വന്നെങ്കിലും നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തുന്ന ആക്രമണത്തില്‍ നിരവധി ഗ്രാമീണരാണ് ദിനംപ്രതി കൊല്ലപ്പെടുന്നത്. ഒന്നുമറിയാതെ വീടുകളില്‍ കിടന്നുറങ്ങുന്ന കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള ആബാലവൃദ്ധം അര്‍ധരാത്രിയിലും മറ്റും...
അബുദാബിയില്‍ ചേര്‍ന്ന ഒ. ഐ.സി ഉച്ചകോടി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കിയത് നരേന്ദ്രമോദി സര്‍ക്കാറിന്റെ നയതന്ത്ര വീഴ്ചയാണെന്ന് കോണ്‍ഗ്രസ്. രാജ്യ താല്പര്യം മോദി സര്‍ക്കാര്‍ അടിയറ വെച്ചതുകൊണ്ടാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായതെന്നും കോണ്‍ഗ്രസ് വക്താവ്...