ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നുവെന്ന മോദിയുടെ ആരോപണത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ആരോപണത്തെ സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു രാഹുലിന്റെ പരിഹാസം. നവാസ് ഷരീഫിന്റെ മകളുടെ കല്യാണത്തിന്...
കൊല്ലം: ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസരന്പിള്ളയാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയാണ് സരസന്‍പിള്ള. കൊലപാതകക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്....
തലശ്ശേരി: ഒരു ജനതയുടെ അസ്തിത്വത്തിന് ധിഷണയുടെ കരുത്ത് പകര്‍ന്ന ചന്ദ്രികയുടെ 85-ാം ജന്മവാര്ഷീകാഘോഷപരിപാടികള്ക്ക് ജന്മനാടായ തലശേരിയില്‍ മാര്‍ച്ച് 26ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിന് മുസ്ലിംലീഗ് സംസ്ഥാന...
കാഞ്ഞങ്ങാട്: കൊലക്കത്തിക്കിരയായ സഹോദരങ്ങളുടെ കണ്ണീരോര്‍മകളില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും സഹോദരിമാര്‍ പരീക്ഷയെഴുതി. ശരത് ലാലിന്റെ സഹോദരി അമൃതയും കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയുമാണ് പ്രിയപ്പെട്ടവരുടെ നഷ്ടത്തിന്റെ ഓര്‍മകള്‍ വിട്ടുമാറുന്നതിന് മുമ്പെ പരീക്ഷാ ഹാളിലെത്തിയത്. ബുധനാഴ്ച രാവിലെ പെരിയ...
ജമ്മു: ജമ്മുവിലെ തിരക്കേറിയ ബസ് സ്റ്റാന്റിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. 18 പേര്‍ക്ക് പരിക്കേറ്റതായ ജമ്മു ഐ.ജി എം.കെ സിന്‍ഹ പറഞ്ഞു. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റി. പ്രദേശത്തെ സമാധാനം തകര്‍ക്കാനുള്ള...
മുജീബ് കെ താനൂര്‍ അമേരിക്കന്‍ പത്ര വ്യവസായി വില്ല്യംറാന്‍ഡേല്‍ഫ് ഹെഴ്സ്റ്റ് ഒരിക്കല്‍ തന്റെ റിപ്പോര്‍ട്ടറെ ക്യൂബയിലെ സ്പാനിഷ് അരാജകത്വവും യുദ്ധ ഭീതിയും മറ്റും സംബന്ധിച്ച് ഫീച്ചര്‍ തയ്യാറാക്കാന്‍ പറഞ്ഞയച്ചു. ക്യൂബയിലെത്തിയ റിപ്പോര്‍ട്ടര്‍, ഇവിടെ യുദ്ധാന്തരീക്ഷം കാണുന്നില്ല,...
കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ഉല്പാദനച്ചെലവിന്റെ ഒന്നരയിരട്ടി വില ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മാണം നടത്തുക, യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഭൂവുടമസ്ഥാവകാശം അനുവദിക്കുക, അയ്യായിരംരൂപ പ്രതിമാസം ധനസഹായം നല്‍കുക, വനാവകാശനിയമം നടപ്പിലാക്കുക. 2018 ആഗസ്റ്റ് അഞ്ചിന് ഡല്‍ഹിയില്‍ ചേര്‍ന്ന സി. പി.എം...
ബാലഗോപാല്‍ ബി നായര്‍ റാഫേൽ പുനഃ പരിശോധന ഹർജികൾ : സുപ്രീം കോടതിയിൽ വാദം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവർ അടങ്ങിയ...
കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലന്‍സിന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തേണ്ടത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്. അന്വേഷണം നടത്താത്തതിനു കാരണം അഴിമതി പുറത്ത് വരുമെന്ന ഭയമാണെന്നും മുസ്ലിം...
കൊല്‍ക്കത്ത: ബി.ജെ.പിക്കാര്‍ക്ക് മനുഷ്യത്വം എന്താണെന്ന് അറിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിമര്‍ശിക്കുന്നവരെയെല്ലാം ബി.ജെ.പിക്കാര്‍ പാക്കിസ്ഥാനികളാക്കുകയാണ്. ബി.ജെ.പിക്കാര്‍ മാത്രമാണോ ഇന്ത്യക്കാരെന്നും മമത ചോദിച്ചു. രാജ്യത്തെ ജനങ്ങളെല്ലാം സൈന്യത്തെ പിന്തുണക്കുന്നു. എന്നാല്‍ നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാറിനേയും...