പൂനെ: ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് ബി.ജെ.പി നേതാവും എംപിയുമായ സഞ്ജയ് കാക്കഡെ കോണ്‍ഗ്രസില്‍ ചേരുന്നു. രാജ്യത്തെ മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കന്‍ തീരുമാനിച്ചതായും രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോഴുള്ളത്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര വലിയ ആശങ്ക ഉയര്‍ത്തിയിട്ടുള്ള ഒരു പൊതുതെരഞ്ഞെടുപ്പ് ഇതിനു മുമ്പ് നടന്നിട്ടില്ല. രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് സംഘ്പരിവാര്‍ ഇന്ത്യയില്‍...
ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പതിനേഴാംലോക്സഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. ഇന്നലെവൈകീട്ട് അഞ്ചുമണിക്ക് ആരംഭിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പുതീയതികള്‍ പുറപ്പെടുവിച്ചത്. ഇതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഏഴുഘട്ടമായി ഏപ്രില്‍ 11ന് ആരംഭിച്ച്...
ലുഖ്മാന് മമ്പാട് ആലപ്പുഴ: ഏഴു പതിറ്റാണ്ടിന്റെ പ്രൗഡി തുളുമ്പി മുസ്ലിംലീഗിന്റെ സ്ഥാപക ദിന സമ്മേളനം. ഏഴു തെക്കന്‍ ജില്ലകളിലെ അയ്യായിരത്തോളം പ്രതിനിധികള്‍ അഭിമാനകരമായ അസ്തിത്വത്തിന്റെ ദര്‍ശനവും ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്ത് പിറന്നാള്‍ പകലിന് പകിട്ടേകി....
കോഴിക്കോട്: പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഇ.ടി മുഹമ്മദ് ബഷീറിന്റെയും ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെയും നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും പി.വി അന്‍വര്‍ ജപ്പാന് കുടിവെള്ള പദ്ധതിയെ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ജവാന് മുഹമ്മദ് യാസീന്‍ ഭട്ടിനെയാണ് ബദ്ഗാം ജില്ലയിലെ ഖാസിപൊര ചദൂരയിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫെന്ററി സൈനികനാണ് മുഹമ്മദ്...
ന്യൂഡല്‍ഹി: റഫാല്‍ അഴിമതിക്കേസില്‍ വീണ്ടും മലക്കം മറിഞ്ഞ് അറ്റോര്‍ണി ജനറല്‍. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന് താന്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. രേഖകളുടെ ഫോട്ടോകോപ്പി മോഷണം പോയി എന്നാണ് കോടതിയില്‍...
ഭുവനേശ്വര്‍: രാജ്യത്ത് ഇതുവരെ അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാര്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ കളവ് മോദി ഒറ്റക്ക് പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന് മുമ്പുള്ള ഏത് പ്രധാനമന്ത്രിമാരെക്കാളും ഏറെ ഇന്ത്യയെ കുഴപ്പങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനമന്ത്രിയും മോദിയാണെന്ന് രാഹുല്‍...
കോഴിക്കോട്: അടുത്തിടെ കേരളത്തിലെ റോഡുകളില്‍ പ്രത്യക്ഷപ്പെട്ട വളഞ്ഞുപുളഞ്ഞ വരകള്‍ പലര്‍ക്കും പുതിയ കാഴ്ചയായിരുന്നു. സര്‍ക്കാര്‍ കുടിശ്ശിക കൊടുക്കാത്ത കോണ്ട്രാക്ടര് ഇട്ട വരയാണ് എന്ന ട്രോളുകള്‍ വരെ ഇതിനെ പറ്റി വന്നു. എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ട പത്രത്തിനെതിരെ പ്രോസിക്യൂഷന് നടപടിയുണ്ടാവുമെന്ന അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനക്കെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്ത്. രേഖകള്‍ പുറത്തുവിട്ട മാധ്യമം സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഔദ്യോഗിക രഹസ്യ നിയമം പ്രയോഗിക്കാനുള്ള കേന്ദ്ര നീക്കം...