റാഞ്ചി: ജാര്‍ഖണ്ഡിലും ബി.ജെ.പിക്കെതിരെ മഹാസഖ്യം യാഥാര്‍ത്ഥ്യമാവുന്നു. കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആര്.ജെ.ഡി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സഖ്യം രൂപീകരിക്കുന്നത്. 2014ല്‍ മുഖ്യപ്രതിപക്ഷമായ ജെ.എം.എം രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. ബാക്കി സീറ്റുകളില്‍...
കോഴിക്കോട്: രാജ്യത്തെ ജനങ്ങളുടെ മനസ് തിരിച്ചറിയാത്ത് പ്രധാനമന്ത്രിയാണ് മോദിയെന്ന് രാഹുല്‍ ഗാന്ധി. തനിക്ക് പറയാനുള്ളത് പറയുക മാത്രമല്ല ജനങ്ങളെ കേള്‍ക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രിക്ക് തയ്യാറാവണം. എന്നാല്‍ ജനം തന്നെ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് തിരിച്ചറിയാന്‍ പ്രധാനമന്ത്രിക്ക്...
ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ പുനഃപരിശോധനാ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കണോ എന്നതില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ്...
കോഴിക്കോട്: ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും മോദിയുടെ വിശ്വസ്തയുമായി സ്മൃതി ഇറാനിക്കെതിരെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. എം.പി ഫണ്ട് വിനിയോഗത്തില്‍ സ്മൃതി അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. എം.പി ഫണ്ടില്‍ നിന്ന് ടെണ്ടര്‍ നല്‍കാതെ ആറ്...
ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്....
കോഴിക്കോട്: ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ ജൂണ്‍ 15ന് നടക്കും. പി.എസ്.സി നടത്തുന്ന ഉയര്‍ന്ന പരീക്ഷകളില്‍ ഒന്നായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ വേതനത്തിലും പ്രമോഷന് സാധ്യതയിലും മുന്നില്‍ നില്‍ക്കുന്നതാണ്. തുടക്കത്തില്‍ തന്നെ 30,000...
ചെന്നൈ: പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെ ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍...
നജീബ് കാന്തപുരം ചെന്നൈ സ്റ്റെല്ലാമേരീസ് കോളജിൽ തിങ്ങി നിറഞ്ഞ വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ‘സർ’ എന്ന അഭിസംബോധനയോടെ ചോദ്യങ്ങൾ തുടങ്ങിയ പെൺകുട്ടിയോട് ,നിങ്ങളെന്നെ വെറും രാഹുലെന്ന് വിളിക്കുമോ എന്ന ആ അഭ്യർത്ഥനയുണ്ടല്ലോ, അതു മതി താങ്കളാരെന്ന് ഞങ്ങൾക്ക് തിരിച്ചറിയാൻ.ഞങ്ങൾക്കിടയിലെ...