ന്യൂഡല്‍ഹി: ഞാനും കാവല്‍ക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹാഷ്ടാഗ് പ്രചരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായടപ്പന്‍ മറുപടി. താന്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും കാവല്‍ക്കാരനാണെന്നായിരുന്നു മോദിയുടെ ട്വീറ്റ്. എന്നാല്‍ സ്യൂട്ട്ബൂട്ട്കാചൗകിദാര് എന്ന ഹാഷ്ടാഗിനൊപ്പമാണ് രാഹുലിന്റെ മറുപടി....
ന്യൂഡല്‍ഹി: 2019ല്‍ മോദി അധികാരത്തിലെത്തിയാല്‍ 2024ല്‍ ലോക്സഭാ തെരഞ്ഞെടുപ്പുണ്ടാവില്ലെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് സാക്ഷി മഹാരാജ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉന്നാവോയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് സാക്ഷി മഹാരാജിന്റെ പ്രസംഗം....
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.സി. ഖണ്ഡൂരിയുടെ മകന് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് മനീഷ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബി.സി. ഖണ്ഡൂരി പ്രതിനിധാനം ചെയ്യുന്ന...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകീട്ട് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ മത്സരിക്കില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും...
കോഴിക്കോട്: മായനാട് എ.യു.പി സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ 10 ലക്ഷം രൂപ അനുവദിച്ച് നന്ദി അറിയിച്ച് നുണ പ്രചാരണം. പ്രദീപ് കുമാറിന്റെ ബഹുവര്‍ണ്ണ ചിത്രത്തോടെയാണ് ഫഌ്സ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സ്കൂളിനു...
കോഴിക്കോട്: കൊടിയത്തൂര്‍ ഉണ്ടാട്ടില്‍ വി.കെ ദാനിഷ് ഐറ (26)യുടെ മരണത്തില്‍ ദുരൂഹത. അപകട മരണമാണെന്ന് പറഞ്ഞ് മെഡിക്കല്‍ കോളജില്‍ എത്തിച്ചവര്‍ മുങ്ങിയതാണ് പൊലീസിന്റെ സംശയത്തിന് കാരണമായത്. മയക്കുമരുന്ന് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. മുക്കം പോലീസ്...
യു.എ റസാഖ് തിരൂരങ്ങാടി: ഉത്തരേന്ത്യയിലെ കുട്ടികളെങ്കിലും അവരില്‍ പലര്‍ക്കും ആ മനുഷ്യനെ അറിയാമായിരുന്നു. ജാര്‍ഖണ്ഡിന്റെയും ബീഹാറിന്റെയും ബംഗാളിന്റെയും അല്ല ഒട്ടുമിക്ക ഉത്തരേന്ത്യന്‍ തെരുവീഥികളിലൂടെ നടക്കുന്ന ആ കേരളീയനെ അവരന്ന് ശ്രദ്ധിച്ചിരുന്നു. പക്ഷെ അന്ന് അപരിചിതത്വം അവരെ...
പി.കെ.എ ലത്തീഫ്തിരൂര്: സ്ഥാനാര്‍ഥികളെ നേരത്തെ നിശ്ചയിച്ചെങ്കിലും പ്രചാരണ രംഗത്ത് ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാകാതെ സിപിഎം വിയര്‍ക്കുന്നു. ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലൊന്നും തെരഞ്ഞെടുപ്പിന്റെ ദേശീയ രാഷ്ട്രീയം കടന്നു വരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ്...
കെ.പി ജലീല്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ഇ.കെ നായനാര്‍ വോട്ട് രേഖപ്പെടുത്തിയശേഷം അത് പരസ്യമാക്കിയ സംഭവം കേരളത്തിന്റെയും രാജ്യത്തിന്റെയും തിരഞ്ഞെടുപ്പുചരിത്രത്തില്‍ മായാതെ കിടപ്പുണ്ട്. 199ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു നായനാരുടെ ഈ ഗൗരവതരമായ കുസൃതിത്തരം. കണ്ണൂര്‍ ജില്ലയിലെ...
കോട്ടക്കല്‍: മുസ്ലിംലീഗ് നേതാക്കളും എസ്.ഡി.പി.ഐ നേതാക്കളും സംസാരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുത്തി ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാക്കേണ്ടത് എസ്.ഡി.പി.ഐയുടെ ആവശ്യമാണെന്നും അതിനവര്‍ ശ്രമിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് പറഞ്ഞു. ഈ വിഷയത്തില്‍ മുസ്ലിംലീഗ് നേതാക്കളായ...