കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കി ആര്.എം.പി. സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുമെന്നും ആര്‍എംപി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരായാലും അവരെ പിന്തുണക്കും. വടകരയില്‍...
ന്യൂഡല്‍ഹി: ന്യൂസിലാന്റ് വെടിവെപ്പില്‍ മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി ആലിബാബയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 24 മണിക്കൂറിനകം മൃതദേഹം വിട്ടു നല്‍കുമെന്നാണ് ന്യൂസിലാന്റ് പൊലീസ് അധികൃതര്‍ അറിയിച്ചത്. മൃതദേഹം...
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പരീക്കറുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ പറഞ്ഞു. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മനോഹര്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്നും മൈക്കള്‍...
കൊച്ചി: നിര്‍മ്മാതാവ് ആല്വിന് ആന്റണിയെ ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസിനെതിരേ പൊലീസ് കേസ്. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം നടത്തിയെന്നാണ് റോഷന് ആന്ഡ്രൂസിനെതിരെയുള്ള പരാതി. സംവിധായകനെ കൂടാതെ സുഹൃത്ത് നവാസിനുമെതിരെയാും പരാതിയുണ്ട്....
പനാജി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ബി.ജെ.പിക്ക് ഷോക്ക് ട്രീറ്റ്മെറ്റ് നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവേല്‍ക്കര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് കത്തയച്ചു. ബി.ജെ.പി സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു....
ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡിലെ പള്ളിയില്‍ ഓസ്ട്രേലിയന്‍ തീവ്രവാദി വെടിവെച്ചു കൊലപ്പെടുത്തിയവരില്‍ മലയാളി യുവതിയും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ ആന്‍സി അലി ബാവയാണ് കൊല്ലപ്പെട്ടത്. ഇവര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ എം. ടെക് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ന്യൂസിലാന്‍ഡിലെത്തിയത്....
ന്യൂസിലാന്‍ഡ്: ഓസ്ട്രേലിയന്‍ തീവ്രവാദി വെടിവെച്ചു കൊലപ്പെടുത്തിയവരുടെ കുടുംബത്തെ കാണാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് എത്തിയത് ഹിജാബ് ധരിച്ച്. കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി ഹിജാബ് ധരിച്ചത്. രാജ്യത്ത് തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന്...
കോഴിക്കോട്: ന്യൂസിലാന്‍ഡില്‍ രണ്ട് മുസ്ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പോസ്റ്റിട്ട സി.പി. സുഗതന് വിവാദമായതോടെ പോസ്റ്റ് മുക്കി. സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു...
കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം പ്രചാരണം തിരിച്ചടിക്കുന്നു. എം.കെ രാഘവന്റെ ജനപ്രീതിക്ക് മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ വന്നതോടെ സിറ്റിംഗ് എം.എല്‍.എ ആയ പ്രദീപ് കുമാറിനെ വികസന നായകനെന്ന വ്യാജ പ്രതിച്ഛായ നല്കി രംഗത്തിറക്കിയ സി.പി.എമ്മിന്...
ലുഖ്മാന് മമ്പാട് കോഴിക്കോട്: ഇടതിനെക്കാള്‍ വലതിനെ ജയിപ്പിച്ച ചരിത്രമാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിനുള്ളത്. പലപ്പോഴായി പുനരേകീകരണം നടന്ന മണ്ഡലത്തെ ഒരേ അളവുകോല്‍ കൊണ്ട് അളക്കാനാവില്ല. ഇടതു മുന്‍തൂക്കമുളള ബേപ്പൂരും കുന്ദമംഗലവും കോഴിക്കോട്ടേക്ക് ചേര്‍ക്കപ്പെടുകയും യു.ഡി.എഫിന് മേല്‍ക്കൈയുള്ള...