അഗര്‍ത്തല: ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൊവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അനിവാര്യമായ സാഹചര്യത്തില്‍ ബി.ജെ.പി വിടുകയാണെന്ന് സുബല്‍ ഭൊവ്മികിന്റെ രാജിക്കത്തില്‍ പറയുന്നു. ത്രിപുരയില്‍ ബി.ജെ.പിക്ക് ഭരണംപിടിക്കാന്‍ സാധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്...
കോഴിക്കോട്: വടകരയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ത്ഥിയാവാന്‍ ആളെ കിട്ടുന്നില്ലെന്നാണ് സി.പി.എം നേതാക്കള്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ കെ.മുരളീധരനെന്ന മുതിര്‍ന്ന നേതാവ് തന്നെ അങ്കത്തട്ടിലിറങ്ങിയതോടെ സി.പി.എം കേന്ദ്രങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. മുരളീധരന്റെ വരവ് ഉറപ്പിച്ചതോടെ യു.ഡി.എഫ് പ്രവര്‍ത്തകരും ആവേശത്തിലാണ്. സോഷ്യല്‍...
മലപ്പുറം ലോക്സഭാ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ തീം വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിനാളുകളാണ് വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും കണ്ടത്. ‘ഏവര്‍ക്കും സമ്മതന്, മലപ്പുറത്തിന്...
ന്യൂഡല്‍ഹി: താന്‍ കാവല്‍ക്കാരനാണെന്ന് അവകാശപ്പെടുന്ന മോദിയോട് കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ ചോദിക്കുന്നു എന്റെ മകനെവിടെ? കാവല്ക്കാരന് എന്ന് പറഞ്ഞ് നടക്കുന്ന പ്രധാനമന്ത്രി അതിന് അര്‍ഹനല്ല എന്നാണ് ഫാത്തിമ നഫീസ് പറയുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരനാണെങ്കില്‍...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നല്കി എസ്.പി-ബി.എസ്.പി സഖ്യവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഔദ്യോഗികമായി സഖ്യത്തില്‍ ചേരില്ലെങ്കിലും എസ്.പി-ബി.എസ്.പി സഖ്യത്തിലെ പ്രമുഖര്‍ മത്സരിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് പി.സി.സി അധ്യക്ഷന്‍...
നോമി: ടോക്യോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റായി മലയാളി താരം കെ.ടി ഇര്ഫാന്. നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ നാലാമതായി ഫിനിഷ് ചെയ്താണ് ഇര്ഫാന് യോഗ്യത...
താന്‍ കോണ്‍ഗ്രസുകാരനാണ്; കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ല: കെ.വി തോമസ് ന്യൂഡല്‍ഹി: താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുകൂടുന്നു. ഈ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്കി. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. താപനില മൂന്ന് ഡിഗ്രി...
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീന(26)യും കുഞ്ഞുമാണ് മരിച്ചത്. കാഞ്ഞങ്ങാടുള്ള സ്വാകാര്യ ആസ്പത്രിയിലാണ് ഹസീനയെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും...