ചുറ്റമ്പലത്തിന് മുന്‍വശത്തെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്ക് വീണതാകാം തീപിടിത്തത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഒരുമാസത്തിനിടെ ഇത് ആറാംതവണയാണ് കേരളത്തില്‍ ഇന്ധനവിലവര്ധിക്കുന്നത്.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും അതിനുള്ള ഉദാഹരണമാണ് സി.എ.ജി പരാമര്‍ശത്തിനെതിരായ പ്രമേയമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടാണ്.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് സി.പി.എമ്മിനുള്ളത്. അതിന്റെ ഉദാഹരണമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരായ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.
നിയമം കര്‍ശനമായി നടപ്പിലാക്കുമ്പോഴും മന്ത്രിമാരുടെ വാഹനങ്ങളിലടക്കം കര്ട്ടന് മാറ്റാത്തത് വലിയ വിവാദമായിരുന്നു.
ഈമാസം ഇത് അഞ്ചാംതവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്.
പുല്ലഴി ഡിവിഷന് യു.ഡി.എഫ് വിജയിച്ചതോടെ തൃശൂര്‍ കോര്പറേഷന് നിലവില്‍ 24 സീറ്റുകളുമായി എല്‍.ഡി.എഫും യു.ഡി.എഫും തുല്യനിലയിലായി.
ഓരോ വര്‍ഷവും അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
റയില്‍വെ ക്രഷര്‍ യൂണിറ്റിലേക്ക് വന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.