കോഴിക്കോട്: സി.പി.എം സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന വി.ടി ബല്‍റാമിന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. കൊലപാതക കേസ് പ്രതിയായ പി.ജയരാജന്, കയ്യേറ്റക്കാരായ പി.വി അന്‍വര്‍, ജോയ്സ് ജോര്‍ജ്ജ്, നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിക്ക് പിന്തുണ നല്കിയ ഇന്നസെന്റ് തുടങ്ങിയവരെ...
ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയുടെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളായതോടെ മുന്നണിയുടെ പ്രവര്‍ത്തകരിലും നേതാക്കളിലും പൊതുജനങ്ങള്‍ക്കിടയിലും എന്തെന്നില്ലാത്ത ആവേശമാണ് പ്രകടമായിരിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ജനദ്രോഹ സര്‍ക്കാരിനെ ഏതുവിധേനയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയണമെന്ന അഭിലാഷവും ഇച്ഛാശക്തിയുമാണ് ജനങ്ങളില്‍...
കോഴിക്കോട്: കെ. മുരളീധരന് വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ സി.പി.എം കടുത്ത പരിഭ്രാന്തിയില്‍. അക്രമരാഷ്ട്രീയത്തിന്റെ അരങ്ങില്‍ പയറ്റി തെളിഞ്ഞ പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി സി.പി.എം നേരത്തെ മുതല്‍ പ്രതിരോധത്തിലാണ്. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായി...
കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ കെ.എം ഷാജി എം.എല്‍.എ മുസ്ലിം ലീഗ് സ്ഥാപകദിന സമ്മേളനത്തില്‍ ആലപ്പുഴയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സാധാരണക്കാരില്‍ സാധാരണക്കാരായ ചെറുപ്പക്കാരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊന്നു തള്ളാന്‍ നേതൃത്വം കൊടുത്ത...
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഹാട്രിക് വിജയത്തിനൊരുങ്ങി യു ഡി.എഫ്. കോഴിക്കോട് ഡി സി സിയുടെ അധ്യക്ഷന്‍ ടി സിദ്ദിഖ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയായെത്തുമ്പോള്‍ യു ഡി എഫിന്റെ പൊന്നാപുരം...
ഇറ്റാനഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ അരുണാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി 25 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു. രണ്ട് മന്ത്രിമാരും ആറ് എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സീറ്റ് വിഭജനവുമായി...
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ ആര്.എം.പി യു.ഡി.എഫിനെ പിന്തുണക്കുന്നത് വലതുപക്ഷ വ്യതിയാനമാണെന്ന് പറഞ്ഞ ഡി.വൈ.എഫ്.ഐ നേതാവിന് കെ.കെ രമയുടെ മറുപടി. ആര്.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം നടത്തിയ കൊടും ക്രൂരതകള്‍ രമ വ്യക്തമാക്കി. ജീവിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍...
കോഴിക്കോട്: കെ.മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം സി.പി.എം നേതൃത്വത്തിലും അണികളിലും സൃഷ്ടിച്ച ആശങ്ക വെളിവാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എതിരാളിയെ കണ്ട് ഞെട്ടുന്ന ബോക്സിംഗ് താരത്തെ കുറിച്ചുള്ള തമാശ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
നസീര്‍ മണ്ണാഞ്ചേരി ആലപ്പുഴ: കെ. സി വേണുഗോപാലിന്റെ വികസന തുടര്‍ച്ചക്ക് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫിനായി അഡ്വ. ഷാനിമോള്‍ ഉസ്മാന് പോരാട്ടത്തിനിറങ്ങും. യു.ഡി.എഫിന്റെ കുത്തക മണ്ഡലങ്ങളായ മാവേലിക്കരക്ക് പുറമെ ആലപ്പുഴയിലും പരിചിതമുഖത്തെ തന്നെ അണിനിരത്താനായത് യു.ഡി.എഫ്...
കൊച്ചി: ആസ്പത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ നടക്കുന്ന ചികിത്സകള്‍ ഗുരുതര സ്വഭാവമുള്ള രോഗങ്ങള്‍ക്ക് അടിയന്തിരമായി നല്കേണ്ടിവരുന്നതാണെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി...