ശ്രീനഗര്‍: കശ്മീരിലെ സുന്ദര്ബാനിയിലുണ്ടായ പാക് വെടിവെപ്പില്‍ സി.ആര്.പി.എഫ് ജവാന് കൊല്ലപ്പെട്ടു. യശ്പാല്‍ (24) എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. സുന്ദര്‍ബാനി സെക്ടറിലെ കേരി മേഖലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. ഈ വര്‍ഷം കഴിഞ്ഞ രണ്ടര മാസത്തിനിടെ...
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം യൂത്ത്ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവപക്ഷം മാര്‍ച്ച് 23ന് ചെര്‍പ്പുളശ്ശേരി ടൗണ്‍ ഹാളില്‍ നടക്കും. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, പാലക്കാട് ലോക്സഭാ മണ്ഡലം യൂ.ഡി.എഫ്...
കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ നിത്യ ഹരിത നായകന് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഖബര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച ശേഷം വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് അങ്കം കുറിക്കാന്‍ കടത്തനാടിന്റെ മണ്ണിലേക്ക് തിരിച്ചു. വടകര റെയില്‍വേ...
കോഴിക്കോട്: ചെര്‍പ്പുളശ്ശേരിയില്‍ സി.പി.എം ഓഫീസില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ സി.പി.എമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാം. പാര്‍ട്ടി ഓഫീസില്‍ തൊഴിലാളി നേതാക്കള്‍ക്കുള്ള മുറിയുടെ പുറത്ത് ഇംഗ്ലീഷ് അറിയാത്ത സഖാവ് ബോര്‍ഡ് എഴുതി വെച്ചപ്പോള്‍ ഉണ്ടായ അക്ഷരത്തെറ്റാണ് സംഭവത്തിന്...
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പില്‍ കോ-ലീ-ബി സഖ്യം ആരോപിക്കുന്നത് പരാജയം സമ്മതിക്കുന്നതിന്റെ തെളിവാണെന്ന് ഉമ്മന്‍ ചാണ്ടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അക്രമ...
കോഴിക്കോട്: ചെര്‍പ്പുളശേരിയിലെ സി.പി.എം ഓഫീസില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ചെര്‍പ്പുളശ്ശേരിയിലെ കമ്മ്യൂണിസ്റ്റ് ആരോഗ്യത്തെ കുറിച്ച് പി.കെ ശശി അന്വേഷിക്കണമെന്ന് ഫിറോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പാലക്കാട് ചെര്‍പ്പുളശേരിയിലെ...
കോഴിക്കോട്: ചെര്‍പ്പുളശ്ശേരിയില്‍ സി.പി.എം ഓഫീസില്‍ യുവതി ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ മന്ത്രി എം.എം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തരംഗമാവുന്നു. എം.എം മണി രണ്ട് ദിവസം ഇട്ട പോസ്റ്റാണ് ഇപ്പോള്‍ തിരിച്ചടിക്കുന്നത്. ‘അവസാനം ഓഫീസില്‍ നിന്ന് പോവുന്നവര്‍...
ഹരിയാന: സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ അസിമാനന്ദ ഉള്‍പ്പടെ നാല് പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു. ഗൂഢാലോചന ഉള്‍പ്പടെ ഇവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ആക്രമണം നടന്ന്...
പാലക്കാട്: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ടഭ്യര്‍ത്ഥിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ അനൗണ്‍സ്മെന്റ്. തൃത്താലയിലെ സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിനിടെയാണ് വി.ടി ബല്‍റാം അനൗണ്‍സറായത്. അനൗണ്‍സ്മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കോഴിക്കോട്: ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്. രാമപുരത്ത് ഒരു കൂട്ടം യുവാക്കള്‍ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്കുന്ന ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്തതിന് 50,000 രൂപ...